Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: Manual revert
വരി 166: വരി 166:
|VIJAY GOPAL K
|VIJAY GOPAL K
|}
|}
== '''L K അഭിരുചി പരീക്ഷ''' ==
2025 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്ക് വേണ്ടി 111 കുട്ടികൾ രജിസ്റ്റർ ചെയ്തു. 2025ജൂൺ 25 ന് നടന്ന പരീക്ഷയ്ക്കായി 20 ലാപ്ടോപ്പുകൾ സജ്ജീകരിച്ചു. ഐടി ലാബിൽ വച്ചാണ് പരീക്ഷ നടന്നത്.മുതിർന്ന എൽ കെ കുട്ടികൾ പരീക്ഷയ്ക്ക് സഹായം നൽകി.എൽ കെ മെന്റേഴ്സ് ആയ ഡോണി സാജൻ, ജയ്സി ട്രീസാ എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ വിജയകരമായി പൂർത്തിയാക്കി.101 കുട്ടികൾ പരീക്ഷയിൽ യോഗ്യത നേടി. എൻ സി സി യിൽ ചേർന്ന കുട്ടികളെ ഒഴിവാക്കി ആദ്യത്തെ 40 കുട്ടികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2873912" എന്ന താളിൽനിന്ന് ശേഖരിച്ചത്