Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LK പ്രിലിമിനറി ക്യാമ്പ് 2025-2028 2025-2028 അദ്ധ്യായന വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് 12/09/2025 രാവിലെ 10 മണിക്ക് സ്കൂളിൽ ആരംഭിച്ചു. ക്ലാസ്സുകൾ  നയിച്ചത് കൈറ്റ് മാസ്റ്റർ ശ്രീ അഭിലാഷ് സർ ആയിരുന്നു. ഈ വർഷം ഞങ്ങൾക് 18 കുട്ടികൾ അടങ്ങുന്ന LK യൂണിറ്റ് ആണ് ഉള്ളത്. ആനിമേഷൻ, റോബോട്ടിക്, സ്ക്രാച്ച് എന്നിവയുടെ ക്ലാസുകൾ വളരെ വിജ്ഞാനപ്രദമായിരുന്നു.ക്ലാസുകൾക്ക് ശേഷം ഉച്ചയ്ക്ക് 3മണിക്ക് LK കുട്ടികളുടെ ഒരു PTA മീറ്റിംഗ് കൂടി ഉണ്ടായിരുന്നു.4മണിക്ക് പ്രിലിമിനറി ക്യാമ്പ് അവസാനിച്ചു.
(LK പ്രിലിമിനറി ക്യാമ്പ് 2025-2028 2025-2028 അദ്ധ്യായന വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് 12/09/2025 രാവിലെ 10 മണിക്ക് സ്കൂളിൽ ആരംഭിച്ചു. ക്ലാസ്സുകൾ  നയിച്ചത് കൈറ്റ് മാസ്റ്റർ ശ്രീ അഭിലാഷ് സർ ആയിരുന്നു. ഈ വർഷം ഞങ്ങൾക് 18 കുട്ടികൾ അടങ്ങുന്ന LK യൂണിറ്റ് ആണ് ഉള്ളത്. ആനിമേഷൻ, റോബോട്ടിക്, സ്ക്രാച്ച് എന്നിവയുടെ ക്ലാസുകൾ വളരെ വിജ്ഞാനപ്രദമായിരുന്നു.ക്ലാസുകൾക്ക് ശേഷം ഉച്ചയ്ക്ക് 3മണിക്ക് LK കുട്ടികളുടെ ഒരു PTA മീറ്റിംഗ് കൂടി ഉണ്ടായിരുന്നു.4മണിക്ക് പ്രിലിമിനറി ക്യാമ്പ് അവസാനിച്ചു.)
വരി 1: വരി 1:
{{Lkframe/Pages}}
LK പ്രിലിമിനറി ക്യാമ്പ് 2025-2028
 
2025-2028 അദ്ധ്യായന വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് 12/09/2025 രാവിലെ 10 മണിക്ക് സ്കൂളിൽ ആരംഭിച്ചു. ക്ലാസ്സുകൾ  നയിച്ചത് കൈറ്റ് മാസ്റ്റർ ശ്രീ അഭിലാഷ് സർ ആയിരുന്നു. ഈ വർഷം ഞങ്ങൾക് 18 കുട്ടികൾ അടങ്ങുന്ന LK യൂണിറ്റ് ആണ് ഉള്ളത്. ആനിമേഷൻ, റോബോട്ടിക്, സ്ക്രാച്ച് എന്നിവയുടെ ക്ലാസുകൾ വളരെ വിജ്ഞാനപ്രദമായിരുന്നു.ക്ലാസുകൾക്ക് ശേഷം ഉച്ചയ്ക്ക് 3മണിക്ക് LK കുട്ടികളുടെ ഒരു PTA മീറ്റിംഗ് കൂടി ഉണ്ടായിരുന്നു.4മണിക്ക് പ്രിലിമിനറി ക്യാമ്പ് അവസാനിച്ചു.{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=36017
|സ്കൂൾ കോഡ്=36017
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2871614" എന്ന താളിൽനിന്ന് ശേഖരിച്ചത്