Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 139: വരി 139:

* ജൂലൈ 21 ചാന്ദ്രദിനത്തിനോട് അനുബന്ധിച്ച് ജൂലൈ 21 രാവിലെ തിങ്കളാഴ്ച സ്പെഷ്യൽ അസംബ്ലി നടത്തി. കുട്ടികൾ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വിശദമാക്കി. പോസ്റ്റുകളും പ്ലക്കാർഡ്കളും ഉൾപ്പെടുത്തിയാണ് അസംബ്ലി സംഘടിപ്പിച്ചത്. തുടർന്ന് പത്താം ക്ലാസിലെ Little kites അംഗങ്ങളായ അഞ്ജലി ഓമനക്കുട്ടൻ,അനുപ അനിഷ് എന്നിവർ ചേർന്ന് തയ്യാറാക്കിയ ചന്ദ്രനെ കുറിച്ചുള്ള വീഡിയോ പ്രദർശനം സംഘടിപ്പിച്ചു.  Axiom 4 മിഷനെ പറ്റി എട്ടാം ക്ലാസിലെ വൈക ജി നായർ തയ്യാറാക്കിയ വീഡിയോയും പ്രദർശിപ്പിച്ചു.  അധ്യാപികയായ ശ്രീലത ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ പറ്റി വീഡിയോ പ്രദർശനവും ക്ലാസും സംഘടിപ്പിച്ചു. എൽ പി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണ് ക്ലാസ് സംഘടിപ്പിച്ചത്.  ക്ലാസ് തലത്തിൽ ചാന്ദ്ര പതിപ്പ് തയ്യാറാക്കുന്ന മത്സരം സംഘടിപ്പിച്ചു. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ ബഹിരാകാശത്തെ സംബന്ധിച്ച വിഷയങ്ങൾ ഉൾപ്പെടുത്തി പരമാവധി മൂന്ന് ചാർട്ടുകൾ തയ്യാറാക്കുക എന്നതായിരുന്നു മത്സരം. മനോഹരമായ ചാർട്ടുകൾ ഓരോ ക്ലാസിലും തയ്യാറായി.  കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.

== ഹിന്ദി വാരാചരണം ==
* ഹിന്ദി വാരാചരണത്തിന്റെ തുടക്കം കുറിച്ചുകൊണ്ട്  സെപ്റ്റംബർ പതിനാറാം തീയതി സ്പെഷ്യൽ അസംബ്ലി നടത്തി. ഇതിൽ കുട്ടികൾ ക്ലാസ് വൈസ് പോസ്റ്റർ നിർമ്മിച്ചു കൊണ്ടുവന്നു. ഓരോ ക്ലാസിൽ നിന്നും കൊണ്ടുവന്ന മികച്ച പോസ്റ്ററിന് സമ്മാനം നൽകുകയുണ്ടായി. കുട്ടികളുടെ നിർമിതികളായ പോസ്റ്റർ ആൽബം എന്നിവ ലൈബ്രറിയിൽ വച്ച് ഒരു എക്സിബിഷൻ സംഘടിപ്പിച്ചു.

== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ==
== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ==
696

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2871570" എന്ന താളിൽനിന്ന് ശേഖരിച്ചത്