Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:
:ഉപയോക്തൃനാമം '''lk+schoolcode''' <big>(ഉദാ: lk15001)</big> എന്ന രീതിയിൽ നൽകിയാൽ മതി.
:ഉപയോക്തൃനാമം '''lk+schoolcode''' <big>(ഉദാ: lk15001)</big> എന്ന രീതിയിൽ നൽകിയാൽ മതി.
:അംഗത്വമുണ്ടാക്കുമ്പോൾ ഇ-മെയിൽ സ്ഥിരീകരണത്തിനുവേണ്ടി വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് നൽകേണ്ടത്.
:അംഗത്വമുണ്ടാക്കുമ്പോൾ ഇ-മെയിൽ സ്ഥിരീകരണത്തിനുവേണ്ടി വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് നൽകേണ്ടത്.
<!---
----
==ഡിജിറ്റൽ മാഗസിൻ==
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാസിൻ സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുമ്പോൾ
*പരമാവധി 3 MB വരെ സൈസുള്ള ഡോക്യുമെന്റുകൾ മാത്രമേ അപ്‍ലോഡ് ചെയ്യാൻ കഴിയുകയുള്ളൂ.
*പി.ഡി.എഫ് ഫോർമാറ്റിലുള്ള ഡോക്യുമെന്റുകളാണ് അപ്‍ലോഡ് ചെയ്യേണ്ടത്.
<!--**കൂടുതൽ വിശദാംശങ്ങൾക്ക് <big> [[:പ്രമാണം:Digitalmagazine schoolwiki uploading help.pdf|ഈ പ്രമാണം]] </big>കാണുക
===ഘട്ടം ഒന്ന്===
*ഫയലിന് പേര് നൽകുമ്പോൾ
**സ്കൂൾകോഡ്, ജില്ലയുടെ ചുരുക്കപ്പേര്, വർഷം എന്നിവ - ചിഹ്നത്താൽ വേർതിരിച്ചാണ് ഫയലിന് പേര് നൽകേണ്ടത്. (ഉദാഹരണം - '''15068-wyd-2022.pdf'''). പേര് നൽകുമ്പോൾ നല്കിയിരിക്കുന്ന ക്രമം മാറാതിരിക്കാൻ ശ്രദ്ധിക്കുക.
**ജില്ലകളുടെ ചുരുക്കപ്പേര് - kgd, knr, wyd, kkd, mlp, pgt, tsr, ekm, idk, ktm, alp, pta, klm, tvm - എന്നിവതന്നെ ഉപയോഗിക്കുക.
 
*ഉദാഹരണം: '''വയനാട് ജില്ലയിലെ 999999 എന്ന കോഡിലുള്ള സ്കൂളിന്റെ 2023 ലെ മാഗസിന് നൽകാവുന്ന ഫയൽനാമം
          999999-wyd-2023.pdf എന്നായിരിക്കും'''.
 
 
===ഘട്ടം രണ്ട്===
*ഫയൽ അപ്‍ലോഡ് ചെയ്യുമ്പോൾ:-
**അപ്‍ലോഡ് ചെയ്യുന്ന മാഗസിന് '''DM2023''' എന്ന വർഗ്ഗം ചേർക്കണം. ഫയൽ അപ്ലോഡിംഗിന്റെ മൂന്നാം ഘട്ടത്തിൽ (വിവരിക്കുക) ശീർഷകം, വിവരണം, സൃഷ്ടിച്ച തീയതി, വർഗ്ഗങ്ങൾ എന്നിവ ചേർക്കാനുള്ള ഓപ്ഷൻ ലഭ്യമാകും. വർഗ്ഗം ചേർക്കുമ്പോൾ അക്ഷരത്തെറ്റില്ലാതിരിക്കാൻ ശ്രദ്ധിക്കുക.
===ഘട്ടം മൂന്ന് - ഉപതാൾ  നിർമ്മിക്കുക===
*ലിറ്റിൽകൈറ്റ്സ് എന്ന താളിന്റെ ബന്ധപ്പെട്ട ബാച്ചിന്റെ ഉപതാളിൽ ''ഡിജിറ്റൽ മാഗസിൻ'' എന്ന ഉപതാളുണ്ടാക്കുക.
**ഉപതാളുണ്ടാക്കാൻ ഇനി നൽകിയിരിക്കുന്ന കോഡ് അതേപോലെ ലിറ്റിൽകൈറ്റ്സ് താളിൽ പകർത്തിയാൽ മതി.
<nowiki>[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2023]]</nowiki>
 
===ഘട്ടം മൂന്ന് - വർഗ്ഗീകരണം===
*ഇപ്പോൾ സൃഷ്ടിച്ച താളിൽ '''DM2023''' എന്ന വർഗ്ഗം ചേർക്കുക.
**ഇതിനായി ഇനി നൽകിയിരിക്കുന്ന കോഡ് അതേപോലെ താളിൽ പകർത്തിയാൽ മതി. 
 
  <nowiki>[[Category:DM2023]]</nowiki>


*താഴെയുള്ള മാതൃകകാണുക, (അവ യഥാർത്ഥവിവരങ്ങളല്ല).


===ഡിജിറ്റൽ മാഗസിൻ താളിൽ ചേർക്കാൻ ===
ഡിജിറ്റൽ മാഗസിൻ എന്ന താളിൽ നിങ്ങൾ മാസിക തയ്യാറാക്കിയതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, പ്രകാശന ചിത്രങ്ങൾ വാർത്തകൾ തുടങ്ങിയവ ചേർക്കാം.
ഈ താളിൽ നാം അപ്ലോഡ് ചെയ്ത pdf ഫയലിന്റെ കണ്ണി  ചേർക്കാനായി [[: ഡിജിറ്റൽ മാഗസിൻ ഫയൽപേര് .pdf| ഡിജിറ്റൽ മാഗസിന്റെ പേര്]]</nowiki> എന്ന ക്രമത്തിൽ ചേർക്കുക
മാതൃക : നാം ചേർക്കാനുദ്ദേശിക്കുന്ന മാഗസിന്റെ പേര് തളിര് എന്നാണെങ്കിൽ,
<nowiki>[[പ്രമാണം:999999-wyd-2023.pdf|thumb|left|തളിര്]]  </nowiki> എന്ന് ചേർത്താൽ '''തളിര്'''  എന്ന ലിങ്ക് വരും. 
==ഫയലിന്റെ വലുപ്പം കുറയ്ക്കാൻ==
മാഗസിനുകൾക്ക് 3 Mbയിൽ കൂടുതൽ ഫയൽസൈസുണ്ടെങ്കിൽ അവ സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല. ഇത്തരം ഫയലുകൾ കമ്പ്രസ്സ് ചെയ്ത് ഫയൽ സൈസ് കുറയ്ക്കാവുന്നതാണ്.
ഇതിനുള്ള പ്രവർത്തനക്രമം.
*കമ്പ്രസ്സ് ചെയ്യേണ്ട ഡിജിറ്റൽ മാഗസിൻ ഉൾക്കൊള്ളുന്ന ഫോൾഡർ തുറക്കുക.
*ഫോൾഡറിൽ റൈറ്റ്ക്ലിക്ക് ചെയ്ത് Open in Terminal എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
**ടെർമിനൽ തുറന്നുവരും. 
**(ഫയലിന്റെ പേര് <big>'''digitalmagazine.pdf'''</big> ആണെന്ന് കരുതുക. ഇതിന്റെ ഫയൽ സൈസ് കുറച്ച്    <big>'''digitalmagazine_resized.pdf'''</big> എന്ന പേരിൽ ലഭിക്കാൻ ടെർമിനലിൽ ഇനിപ്പറയുന്ന മാതൃകയിൽ കമാന്റ് ടൈപ്പ് ചെയ്ത് എന്റർ കീ അമർത്തുക.)
'''ps2pdf digitalmagazine.pdf digitalmagazine_resized.pdf'''
(ps2pdf<space> largefile.pdf<space>smallfile.pdf)
==ഡിജിറ്റൽ പൂക്കളം==
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം  സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യേണ്ടതിന്റെ പ്രവർത്തനക്രമം.. ഈ പ്രവർത്തന ക്രമം പാലിച്ച് അപ്ലോഡ് ചെയ്യുന്ന ഫയലുകൾ സ്കൂൾവിക്കി പ്രധാനതാളിലെ ഡിജിറ്റൽ പൂക്കളം എന്ന വിഭാഗത്തിൽ കാണാവുന്നതാണ്.
*പരമാവധി 3 MB വരെ സൈസുള്ള ചിത്രങ്ങൾ മാത്രമേ അപ്‍ലോഡ് ചെയ്യാൻ കഴിയുകയുള്ളൂ.
*png ഫോർമാറ്റിലുള്ള ഫയലുകളാണ് അപ്‍ലോഡ് ചെയ്യേണ്ടത്.
** png എന്ന എക്സ്റ്റൻഷൻ ചെറിയ അക്ഷരത്തിൽ (lower case) മാത്രം നല്കുക.
=== ഘട്ടം ഒന്ന് ===
*ഫയലിന് പേര് നൽകുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ
* ഇനിപ്പറയുന്ന ഫോർമാറ്റിൽമാത്രമേ അപ്‌ലോഡ് ചെയ്യുന്ന ഫയലുകൾക്ക് പേരുനൽകാൻ പാടുള്ളൂ.
*സ്കൂൾകോഡ്, ജില്ലയുടെ ചുരുക്കപ്പേര്, ഡിജിറ്റൽ പൂക്കളം എന്നതിന്റഎ ചുരുക്കപ്പേരായി dpഎന്ന രണ്ടക്ഷരങ്ങൾ, വർഷം എന്നിവ “-” ചിഹ്നത്താൽ വേർതിരിച്ചാണ് ഫയലിന് പേര് നൽകേണ്ടത്.
(ഉദാഹരണം - 15047-wyd-dp-2019.png).
*ജില്ലകളുടെ ചുരുക്കപ്പേര് - kgd, knr, wyd, kkd, mlp, tsr, pkd, ekm, idk, ktm, alp, pta, klm, tvm - എന്നിവതന്നെ ഉപയോഗിക്കുക.
-->
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[വർഗ്ഗം:സഹായക താളുകൾ]]
*താഴെയുള്ള മാതൃകകാണുക, (അവ യഥാർത്ഥവിവരങ്ങളല്ല).
----


==ബാച്ച് 1==
==ബാച്ച് 1==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2869254" എന്ന താളിൽനിന്ന് ശേഖരിച്ചത്