"ജി..എൽ.പി.സ്കൂൾ ആനപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി..എൽ.പി.സ്കൂൾ ആനപ്പടി (മൂലരൂപം കാണുക)
14:09, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(→Clubs) |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ നെടുവ വില്ലേജിലാണ് ജി.എല്‍.പി.എസ്.ആനപ്പടി സ്ഥിതി ചെയ്യുന്നത് | പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ നെടുവ വില്ലേജിലാണ് ജി.എല്‍.പി.എസ്.ആനപ്പടി സ്ഥിതി ചെയ്യുന്നത്. ഇന്ന് 10അധ്യാപകരും ഒരു പി.ടി.സി.എ മും ഇരുന്നൂറോളം വിദ്യാര്‍ത്ഥികളും ഇവിടെ ഉണ്ട്. കലാകായികമേളകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ പഠനത്തിലും മുന്‍പിലാണ്. | ||
വരി 31: | വരി 31: | ||
== ചരിത്രം == | == ചരിത്രം == | ||
1956 ൽ അന്നത്തെ സാമൂഹിക രാഷ്ട്രീയ നായകനായിരുന്ന അസ്സാമുമരയ്ക്കാരുടെ പ്രയത്നത്താൽ ബോർഡ് മാപ്പിള സ്കൂൾ എന്ന പേരിൽ ഏകാധ്യാപക വിദ്യാലയമായാണ് ആനപ്പടി ജി.എൽ പി.എസ് ആരംഭിച്ചത്.പിന്നീട് കേരളപ്പിറവിക്കു ശേഷം LP സ്കൂൾ എന്ന് പേരുമാറ്റം സംഭവിച്ചു. പിന്നീട് ഫലാഹുൽ മുസ്ലിമിൻമദ്രസ്സയിലായിരുന്നു പ്രവർത്തനം.കുട്ടികളുടെ വർദ്ധിച്ചു വന്നു.14 അധ്യാപകർ വരെ അന്ന് പ്രവർത്തിച്ചിരുന്നു.ഹാജി.K.അവുക്കാദർകുട്ടി നഹ ഉപമുഖ്യമന്ത്രിയായ സമയത്താണ് ആനപ്പടി ജി.എൽ.പി.എസിനു വേണ്ടി 52 സെന്റ് സ്ഥലം അക്വയർ ചെയ്ത് വാങ്ങിയത്.1973 ൽ ഏറ്റെടുത്ത സ്ഥലത്ത് ഓലഷെഡിൽ 8 ക്ലാസ് മുറികളിലായി പ്രവർത്തനം തുടങ്ങി.1992 ൽ ലോകബാങ്ക് സഹായത്താലും 1999ൽ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്താലും കൂടുതൽ ക്ലാസ് മുറികൾ നിലവിൽ വന്നു. | |||
1956 ൽ | |||
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
52 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിൽ മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. നല്ല അടിസ്ഥാന സൗകര്യങ്ങളുള്ള ക്ലാസ് മുറികളാണ് ഇവിടെയുള്ളത്.ചുറ്റുമതിൽ, കിണർ, വാട്ടർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ട്.കൂടാതെ കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, ഹാൾ സൗകര്യങ്ങളും ഉണ്ട്. ഗ്യാസ് കണക്ഷനോടുകൂടിയ പാചക പ്പുരയാണ് ഇവിടെ ഉള്ളത്. | |||
സ്കൂളിൽ മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. നല്ല അടിസ്ഥാന സൗകര്യങ്ങളുള്ള ക്ലാസ് മുറികളാണ് ഇവിടെയുള്ളത്.ചുറ്റുമതിൽ, കിണർ, വാട്ടർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ട്.കൂടാതെ കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, ഹാൾ സൗകര്യങ്ങളും ഉണ്ട്. ഗ്യാസ് കണക്ഷനോടുകൂടിയ പാചക പ്പുരയാണ് ഇവിടെ ഉള്ളത്. | |||
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ||
. | . |