ചെക്ക് യൂസർമാർ, emailconfirmed, oversight, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
6,052
തിരുത്തലുകൾ
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/ലിറ്റിൽ കൈറ്റ്സ്/2025/സ്‍കൂൾപത്രം-മാസിക|'''സ്‍കൂൾപത്രം''' |class=mw-ui-progressive}} | {{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/ലിറ്റിൽ കൈറ്റ്സ്/2025/സ്‍കൂൾപത്രം-മാസിക|'''സ്‍കൂൾപത്രം''' |class=mw-ui-progressive}} | ||
</center> | </center> | ||
== ബഡ്സ് സ്കൂളുകളെ ചേർത്തുപിടിച്ച് ലിറ്റിൽ കൈറ്റ്സ് == | |||
ബഡ്സ് ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ബഡ്‌സ് സ്പെഷ്യൽ സ്കൂളുകളിലും ഐ.സി. റ്റി പരിശീലനവുമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ. ഭിന്ന ശേഷി കുട്ടികളെ ചേർത്തുപിടിക്കുക എന്ന കൈറ്റിൻ്റെ പ്രഖ്യാപിത നയത്തിൻ്റെ ചുവടുപിടിച്ചാണ് ജില്ലയിലെ വിവിധ വിദ്യാലയ ങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ജില്ലയിലെ ബഡ്സ് സ്കൂളുകളിൽ ഐ.സി.ടി പഠനത്തിൻ്റെ ബാലപാഠങ്ങളുമായെത്തിയത്. ഡിജിറ്റൽ മീഡിയയിൽ ചിത്രം വരയ്ക്കാനും ,ടൈപ്പ് ചെയ്യാനും, ജി കോംപ്രിസ് ഉപയോഗിച്ച് എഡ്യുക്കേഷനൽ ഗയിമുകൾ കളിക്കാനുമുള്ള പ്രവർത്തനങ്ങൾ ആവേശത്തോടെയാണ് കുട്ടികൾ സ്വീകരിച്ചത്. ലാപ്ടോപ്പും, പ്രൊജക്ടറും, കൂടെയല്പം മധുരവുമായാണ് ലിറ്റിൽ കൈറ്റ് യൂണിറ്റുകൾ ബഡ്സ് സ്പെഷ്യൽ സ്കൂളുകൾ സന്ദർശിച്ചത് . | |||
ജില്ലയിൽ ബഡ്സ് സ്പെഷ്യൽ സ്കൂളുകളിൽ ബെല്ലാ ഈസ്റ്റ് ലിറ്റിൾ കൈറ്റ്സ് യൂണിറ്റ് റോട്ടറി സ്പെഷ്യൽ ബഡ്സ് സ്കൂളിലും , പെർള ജി.എച്ച് എസ് യൂണിറ്റ് നവജീവന സെപ്ഷ്യൽ സ്കൂളിലും . കാറഡുക്ക ജി.എച്ച്.എസ് യുണിറ്റ് സ്നേഹ ബഡ്‌സ് സ്കൂളിലും ,എൻ എച്ച് എസ് പെർഡാല യൂണിറ്റ് നവജീവന സ്പെഷ്യൻ സ്കൂളിലും, രാജാസ് എച്ച് എസ്.എസ് യൂണിറ്റ് ചിറപ്പുറം പ്രത്യാശ ബഡ്സ് സ്കൂളിലും, രാജപുരം യുണിറ്റ് ചുള്ളിക്കര സെൻ്റ് ജോസഫ് സ്പെഷ്യൽ സ്കൂളിലും , ടി.ഐ. എച്ച് എസ് നായന്മാർമൂല യൂണിറ്റ് ഹിദായത്ത് നഗർ സ്പെഷ്യൽ സ്കൂളിലും, പെരിയ ജി.എച്ച്.എസ് യുണിറ്റ് മഹാത്മ ബഡ്സ് സ്കൂളിലും ,ജി.എച്ച് എസ് പരപ്പ യൂണിറ്റ് സാവി സ്നേഹാലയ സ്പെഷ്യൽ സ്കൂൾ ബിരിക്കുളത്തും ഐ.സി.റ്റി ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ബഡ്സ് സ്കൂളിലെ കുട്ടികളെപ്പോലെ തന്നെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കും ഇത് മറക്കാനാവാത്ത ഒരനുഭവമായി മാറി. ഐ..ടി പഠനത്തോടൊപ്പം പ്രിയ കുട്ടികളുടെ കലാപരിപാടികൾക്കും യൂണിറ്റുകൾ സാക്ഷ്യം വഹിച്ചു. ഐ..ടി രംഗത്ത് ചില കുട്ടികൾ കാണിക്കുന്ന മികവുകൾ യഥാർത്ഥത്തിൽ അത് ഭുതപ്പെടുത്തുന്നതായിരുന്നു | |||
എന്ന് യൂണിറ്റികൾ സാക്ഷ്യപ്പെടുത്തുന്നു . ലാപ്ടോപ്പും പ്രൊജക്ടറുകളുമായി ഇനിയും വരണം എന്ന സ്നേഹോഷ്മളമായ ക്ഷണം സ്വീകരിച്ചാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സ്കൂളുകളുടെ പടിയിറങ്ങിയത് | |||
'''റോബോട്ടിക്സ് പഠനം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കും''' | '''റോബോട്ടിക്സ് പഠനം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കും''' | ||
തിരുത്തലുകൾ