"വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
10:40, 29 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 29 സെപ്റ്റംബർ→ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025-28 ബാച്ച്
| വരി 134: | വരി 134: | ||
. | '''<big><u>പ്രവർത്തനങ്ങൾ</u></big>'''[[പ്രമാണം:44034 lk 5.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ]] | ||
== | == '''<big>ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025</big>''' == | ||
[[പ്രമാണം:44034 lk 6.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ]] | [[പ്രമാണം:44034 lk 6.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ]] | ||
2025 ജൂൺ മാസം 25ന് വിവിഎച്ച്എസ്എസ് നേമം സ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബിൽ വച്ച് രാവിലെ 10 മണിക്ക് അഭിരുചി പരീക്ഷ ആരംഭിച്ചു. ആകെ 236 കുട്ടികളാണ് എട്ടാം ക്ലാസിൽ ഉള്ളത്. അതിൽ 120 കുട്ടികൾ ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 90 കുട്ടികളാണ് പരീക്ഷ അറ്റൻഡ് ചെയ്തത്. ഈ പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് 2024 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു.സീനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കൊണ്ട് രജിസ്റ്റർ ചെയ്ത 90 കുട്ടികൾക്കും പരീക്ഷയെ കുറിച്ചുള്ള ക്ലാസുകൾ കൊടുക്കുകയും,അവരിൽ ആത്മവിശ്വാസം വളർത്തിയെടുക്കുകയും ചെയ്തു. | <small>2025 ജൂൺ മാസം 25ന് വിവിഎച്ച്എസ്എസ് നേമം സ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബിൽ വച്ച് രാവിലെ 10 മണിക്ക് അഭിരുചി പരീക്ഷ ആരംഭിച്ചു. ആകെ 236 കുട്ടികളാണ് എട്ടാം ക്ലാസിൽ ഉള്ളത്. അതിൽ 120 കുട്ടികൾ ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 90 കുട്ടികളാണ് പരീക്ഷ അറ്റൻഡ് ചെയ്തത്. ഈ പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് 2024 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു.സീനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കൊണ്ട് രജിസ്റ്റർ ചെയ്ത 90 കുട്ടികൾക്കും പരീക്ഷയെ കുറിച്ചുള്ള ക്ലാസുകൾ കൊടുക്കുകയും,അവരിൽ ആത്മവിശ്വാസം വളർത്തിയെടുക്കുകയും ചെയ്തു.</small> | ||
== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025-28 ബാച്ച് == | == '''<big>ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025-28 ബാച്ച്</big>''' == | ||
[[പ്രമാണം:Lk 44034 8.jpg|ലഘുചിത്രം]] | [[പ്രമാണം:Lk 44034 8.jpg|ലഘുചിത്രം]] | ||
== <small> | == <small>2025 -28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ മാസം പതിനൊന്നാം തീയതി 9.30ന് സ്കൂൾ ഐ ടി ലാബിൽ വച്ച് നടന്നു. ബാലരാമപുരം സബ്ജില്ലാ മാസ്റ്റർ ട്രെയിനർ രമാദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സൺ ആയി എത്തിയത്. കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടാണ് പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചത്. ക്യാമ്പിന്റെ അവസാനം മികച്ച ഗ്രൂപ്പിന് സമ്മാനം നൽകുകയും ചെയ്തു. വിവിധതരം വീഡിയോ പ്രദർശനങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ, ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനെ കുറിച്ചുള്ള അവബോധം, ക്വിസ് മത്സരങ്ങൾ ഇവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ , പിക്ടോബലോക്സ്, അർഡിനോ കിറ്റ് എന്നിവ കുട്ടികളെ പരിചയപ്പെടുത്തി. അർഡിനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോഹൈൻഡ് കുട്ടികളിൽ കൗതുകം ഉണ്ടാക്കി. ക്യാമ്പിനു ശേഷം തുടർന്ന് രക്ഷകർത്താക്കളുടെയും മീറ്റിംഗ് ഉണ്ടായിരുന്നു. രക്ഷകർത്താക്കളിലും ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനെ കുറിച്ചുള്ള അവബോധം നൽകി.</small> == | ||