"ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
19:59, 28 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 377: | വരി 377: | ||
പാദ വാർഷിക പരീക്ഷയ്ക്ക് ലഭിച്ച മാർക്കുകൾ അവലോകനം നടത്തി. കുട്ടികളുടെ മാർക്ക് കണ്ട് പല രക്ഷിതാക്കളും അവരുടെ ആശങ്ക പങ്കു വെച്ചു. പുസ്തകവും ചോദ്യത്തിൻെറ രീതികളും മാറിയതിൻെറ പശ്ചത്താലത്തിൽ കുട്ടികളിൽ പലർക്കും പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ലെന്ന് വിലയിരുത്തി. | പാദ വാർഷിക പരീക്ഷയ്ക്ക് ലഭിച്ച മാർക്കുകൾ അവലോകനം നടത്തി. കുട്ടികളുടെ മാർക്ക് കണ്ട് പല രക്ഷിതാക്കളും അവരുടെ ആശങ്ക പങ്കു വെച്ചു. പുസ്തകവും ചോദ്യത്തിൻെറ രീതികളും മാറിയതിൻെറ പശ്ചത്താലത്തിൽ കുട്ടികളിൽ പലർക്കും പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ലെന്ന് വിലയിരുത്തി. | ||
25.09.25 | |||
ടീൻ ക്ലബിൻെറ ഉച്ചയ്ക്ക് തൊഴിൽ ഔറിയൻേറഷൻെറ ഭാഗമായി എൽ.എൽ.ബി കോഴ്സിന് കുറിച്ച് അഭിജിത്ത് തൃശ്ശൃർ ക്ലാസെടുത്തു.പലരും നിയമത്തിൻെറ വഴി ചിന്തിക്കാത്തതുകൊണ്ട് കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായി. | |||
26.09.25 | |||
ലിറ്റിൽ കെെറ്റസ് ക്ലബിൻെറ 2025-2028 ബാച്ചിനുളള പ്രിലിമനറി ക്യാമ്പ് നടന്നു. ക്ലാസ് സ്കൂൾ എച്ച്.എം.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ പ്രസാദ് ക്ലാസെടുത്തു. കെെറ്റ് മാസ്റ്റർ ,കെെറ്റ് മിസ്ട്രസ് സഹായിച്ചു. രാവിലെ 10 മണിക്കു തന്നെ ക്ലാസ് ആരംഭിച്ചു. 3മണിക്ക് പി.ടി.എ മീറ്റിങ് ആരംഭിച്ചു. കുട്ടികൾ ലിറ്റിൽ കെറ്റ്സിൽ പഠിക്കുന്നത് എന്തൊക്കെയാണെന്ന് പ്രസാദ് സാർ വിവരിച്ചു.കുട്ടികൾ തയ്യാറാക്കിയ വിവിധ പ്രൊഡക്റ്റുകളുടെ പ്രദർശനം നടന്നു. കുട്ടികൾ തയ്യാറാക്കിയ തേനാരിയിലെ തന്നെ നെയ്ത്തിനെ കുറിച്ച് തയ്യാറാക്കിയ നെയ്ത്തുഗ്രാമം വിഡിയോ രക്ഷിതാക്കളുടെ പ്രശംസ പിടിച്ചു പറ്റി. | |||