Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
=== ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ മത്സരം ===
=== ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ മത്സരം ===
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക്  പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. 8, 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രത്യേക മത്സരമാണ് സ്കൂൾ സംഘടിപ്പിച്ചിട്ടുണ്ട്.
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക്  പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. 8, 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രത്യേക മത്സരമാണ് സ്കൂൾ സംഘടിപ്പിച്ചിട്ടുണ്ട്.
== ഐ റ്റി കോർണർ ==
സ്വതന്ത്ര സോഫ്റ്റ്‌വെയർ ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ്‌വെയർ പ്രചാരണവും ലക്ഷ്യം വെച്ചുള്ള പ്രവർത്തനമാണ് ഐ റ്റി കോർണറിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്
=== ഫയർ അലാം ===
ആർഡിനോ കിറ്റിലെ ബസ്സർ, ഫയർ സെൻസർ, ജമ്പർ വയർ, കോഡ്, എന്നിവ ഉപയോഗിച്ച് പൈത്തൺ സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ ഫയർ അലാം.
=== മൊബൈൽ ആപ്പ് കൺട്രോൾ ===
മൊബൈൽ ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് പൊതു സമൂഹത്തിന് പ്രയോജനപ്പെടുന്ന വിവിധ ഇലക്ട്രോണിക് സംവിധാനങ്ങൾ ആർഡിനോ കിറ്റുകൾ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കി.
==== ഡോർ ഓപ്പണിങ് ====
ആർഡിനോ കിറ്റിലെ  സെർവോ മോട്ടോർ, ജമ്പർ വയറുകൾ,  ഐ. ആർ സെൻസർ എന്നിവ ഉപയോഗിച്ചാണ് ഈ പ്രവർത്തനം തയാറാക്കിയത്. ആരെങ്കിലും അടുത്ത് വരുമ്പോൾ സെൻസ് ചെയ്ത് ഡോർ തുറക്കുന്ന സംവിധാനമാണിത്.
==== ഇലക്ട്രോണിക് പ്രൊട്രാക്ടർ ====
ഗണിത പഠനം എളുപ്പമാക്കുന്ന ഇലക്ട്രോണിക് പ്രൊട്രാക്ടർ, ആർഡിനോ കിറ്റിലെ സർവ്വോ മോട്ടോർ, ജമ്പർ വയർ  എന്നിവ ഉപയോഗിച്ച് മൊബൈൽ ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് തയ്യാറാക്കിയ പ്രവർത്തനം.
==== ആർ ജി ബി ലൈറ്റ് ====
റെഡ്, ഗ്രീൻ, ബ്ലൂ എൽ.ഇ.ഡി ലൈറ്റുകൾ, ജമ്പർ വയറുകൾ  തുടങ്ങിയവ ഉപയോഗിച്ച്  എം.ഐ.ടി ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് മൊബൈലിൽ തയ്യാറാക്കിയ പ്രോഗ്രാം.
537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2861371" എന്ന താളിൽനിന്ന് ശേഖരിച്ചത്