"ജി.യു.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പെരിഞ്ഞനം (മൂലരൂപം കാണുക)
12:49, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== | ||
ഇരൂപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഭൂരിപക്ഷം പേര്‍ക്കും അക്ഷരവെളിച്ചം അന്യമായിരുന്ന കാലത്ത് ജാതിരഹിതവും ജനാധ്യപത്യപരവുമായ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോപങ്ങള്‍ ഉയര്‍ന്നു വന്ന പശ്ചാത്തലത്തില്‍ 1903 ല്‍ ശ്രീമാന്‍ ടി.കെ കുഞ്ഞാമന്‍ മാസ്റ്റുടെ നേതൃത്തിലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. ഈ പ്രദേശത്തിനു വേണ്ടി നവീനരീതിയിലുള്ള ഒരി വിദ്യാലയം എന്ന സ്വപ്നം സാക്ഷല്‍കരിക്കുന്നതിന് സര്‍വ്വ ശ്രീ താഴിശ്ശേരി കൃഷ്ണമാസ്റ്റര്‍, അമരിപ്പാടത്ത് നാരായണന്‍ മേനോന്‍ തുടങ്ങിയവരുടെ ത്യാഗ സ൩ന്നമായ സഹകരണം ലഭിച്ചിരുന്നു. ഇവരെ കൂടാതെ സര്‍വ്വശ്രീ വടവട്ടത്ത് ഗോപാലമേനോന്‍, എം രാമന്‍ മേനോന്‍, അമരിപ്പാടത്ത് ശേഖരമേനോന്‍ പള്ളിപ്പുറത്ത് രാമന്‍ നായര്‍, ചെമ്മാലി കുുഞ്ഞുണ്ണി,തട്ടഞ്ചേരി നാരായണന്‍ നായര്‍, താഴശ്ശേരി വേലുക്കുട്ടി, പിണ്ടിയത്ത് പുത്തേഴത്ത് അപ്പുക്കുട്ടമേനോന്‍, ചക്കാല്ക്കല്‍ ശങ്കരനായര്‍ തുടങ്ങിയവര്‍ ഈ വിദ്യാലയത്തിനുവേണ്ടി നിസ്വര്‍ത്ഥ സേവനം അനുഷ്ടിച്ചിട്ടുണ്ട്.1914 ല്‍ നേതൃത്വം ശ്രീ ശങ്കുണ്ണി ഗുരുക്കള്‍ ഏറ്റെടുത്തു. എെക്യകേരളത്തിന്‍െറ രൂപീകരണത്തെ തുടര്‍ന്ന് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം അന്നത്തെ ഹെഡ് മാസ്റ്ററായ ശ്രീ പി.കുുമാരന്‍ മാസ്റ്ററുടെയും എം.എല്‍.എ ആയിരുന്ന ശ്രീ പി.കെ രാജന്‍െറയും .നേതൃത്വത്തില്‍ നടന്ന ബഹുജന സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് സര്‍ക്കാരിനെ കൊണ്ട്ഏറ്റെടുപ്പിക്കാന്‍ സാധിച്ചു. 1986 ല്‍ ശ്രീ ടി.കെ ഗംഗാധരമാസ്റ്റര്‍ പ്രധാന അധ്യാപകനായിരുന്നപ്പോള്‍ വലപ്പാട് ഉപ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ വിദ്യാലയം ഉയര്‍ന്നു. ശ്രീ ടി.എ ഗ്രിഗോറിയസ് മാസ്റ്റര്‍ കായിക അധ്യാപകനായിരുന്ന കാലത്ത് കായിക രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. | |||
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== |