Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 259: വരി 259:
കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് ജില്ലാ വനിത ശിശു വികസന ഓഫീസ് ഡിസ്ട്രിക്ട് സങ്കൽപ് തിരുവനന്തപുരം നാഷണൽ എംപ്ലോയ്മെന്റ് സർവീസസ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കിളിമാനൂർ സംയുക്തമായി 01.08.2025 ന്‌ ഗവണ്മെന്റ് ഗേൾസ് എച് എസ് എസ് മിതിർമല വെച്ച് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. ശ്രീമതി ആര്യ വിനയന്റെയും ( സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ), ശ്രീ ശ്രീകാന്ത് ആർ  ( SFL ഡിസ്ട്രിക്ട് സങ്കൽപ് ) നേതൃത്വത്തിൽ നടത്തിയ ക്യാമ്പയിനിൽ സ്വാഗതം ശ്രീമതി ഷീജ ബീഗം( ഹെഡ്മിസ്ട്രസ് ) സ്വാഗതം പറഞ്ഞു. അധ്യക്ഷ പ്രസംഗം ശ്രീ സുധീരൻ കെ ജെ  ( പ്രിൻസിപ്പൽ ) നിർവഹിച്ചു. ശ്രീമതി ലാലി  ( സ്റ്റാഫ് സെക്രട്ടറി ) പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. ശ്രീ ശ്രീകാന്ത് ആർ ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോഴ്സിനെ കുറിച്ചും, മറ്റു കോഴ്സുകളെ കുറിച്ചും സംസാരിച്ചു. ശ്രീ. ഫ്രാൻസിസ് ഹിലാരി  ( എംപ്ലോയ്മെന്റ് ഓഫീസർ കിളിമാനൂർ) ശ്രീമതി ലിനി. (OA), വിജയകുമാരി  (OA), ശ്രീ. എബി ബി നായർ ( ക്ലർക്ക് ) എന്നിവർ നല്ല രീതിയിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ക്യാമ്പയിൻ നടത്തി. ശ്രീ ആര്യ വിനയൻ നന്ദി പറഞ്ഞ പരിപാടിയിൽ 54 വിദ്യാർത്ഥിനികൾ പങ്കെടുത്തു.

==ലിറ്റിൽ കൈറ്റ്സ് 2026-28 ബാച്ച്  പ്രിലിമിനറി ക്യാമ്പ്  ==
==ലിറ്റിൽ കൈറ്റ്സ് 2026-28 ബാച്ച്  പ്രിലിമിനറി ക്യാമ്പ്(24/09/2025) ==
2025-2028 ബാച്ചിന്റെ പ്രിലിമിനറീ ക്യാമ്പ് 24/09/2025 ബുധൻ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു .ഹെഡ്മിസ്ട്രെസ്സ്  ഷീജ ബീഗം ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .കൈറ്റ് മാസ്റ്റർ ട്രെയിനെർ അഭിലാഷ് സർ ക്യാമ്പ് നയിച്ചു .തെരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളിൽ 28 പേർ കാമ്പിൽ പങ്കെടുത്തു .ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ സവിശേഷതകൾ ,പ്രാധാന്യം , ക്ലബ് അംഗങ്ങളുടെ ചുമതലകൾ എന്നിവ വിശദീകരിച്ചു .തുടർന്നു പ്രോഗ്രാമിങ്ങ് , ആനിമേഷൻ , റോബോട്ടിക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവതരിപ്പിച്ചു .3.00 മണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷകർത്താക്കൾ പങ്കെടുത്ത പ്രത്യേക ക്ലാസ്സ് പി റ്റി എ യുഗവും നടന്നു.

212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2860023" എന്ന താളിൽനിന്ന് ശേഖരിച്ചത്