"ജി എൽ പി എസ് ആനക്കോട്ടുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് ആനക്കോട്ടുപുറം (മൂലരൂപം കാണുക)
12:42, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂള്‍ കോഡ്= 18590 | | സ്കൂള്‍ കോഡ്= 18590 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1954 | ||
| സ്കൂള്‍ വിലാസം= <br/>തൃക്കലങ്ങോട് പി ഒ | | സ്കൂള്‍ വിലാസം= <br/>തൃക്കലങ്ങോട് പി ഒ | ||
| പിന്‍ കോഡ്= 676121 | | പിന്‍ കോഡ്= 676121 | ||
വരി 26: | വരി 26: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തില്‍ തൃക്കലങ്ങോട് വില്ലേജിലെ ആനക്കോട്ടുപുറം എന്ന ഗ്രാമത്തിലാണ് ആനക്കോട്ടുപുറം ഗവ. എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. | തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തില്‍ തൃക്കലങ്ങോട് വില്ലേജിലെ ആനക്കോട്ടുപുറം എന്ന ഗ്രാമത്തിലാണ് ആനക്കോട്ടുപുറം ഗവ. എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. | ||
1951ല്‍ സമീപത്തെ മദ്രസയില്‍ ഏകാധ്യാപക വിദ്യാലയമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മണ്‍മറഞ്ഞുപോയ സുമനസ്സുകളുടെ പ്രയത്നഫലമായി സ്കൂളിനു വേണ്ടി 35 സെന്റ് സ്ഥലം വാങ്ങി സര്‍ക്കാരില്‍ ഏല്‍പിച്ചു. പനനിലത്ത് മൊയ്തീന്‍ എന്ന വ്യക്തി തുച്ഛവിലയ്ക്ക് സ്ഥലം നല്‍കുകയായിരുന്നു. | 1951ല്‍ സമീപത്തെ മദ്രസയില്‍ ഏകാധ്യാപക വിദ്യാലയമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മണ്‍മറഞ്ഞുപോയ സുമനസ്സുകളുടെ പ്രയത്നഫലമായി സ്കൂളിനു വേണ്ടി 35 സെന്റ് സ്ഥലം വാങ്ങി സര്‍ക്കാരില്‍ ഏല്‍പിച്ചു. പനനിലത്ത് മൊയ്തീന്‍ എന്ന വ്യക്തി തുച്ഛവിലയ്ക്ക് സ്ഥലം നല്‍കുകയായിരുന്നു. | ||
1974-75 കാലത്ത് അഞ്ചുമുറികളോടു കൂടിയ ഓടിട്ട കെട്ടിടം സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കി. 1996-97ല്‍ ഡി പി ഇ പി ഫണ്ടും പി ടി എ ഫണ്ടും സംയുക്തമായി ഉപയോഗിച്ചു പുതിയ കോണ്‍ക്രീറ്റ് കെട്ടിടം പണിതു. 2015-16 ല്‍ അന്നത്തെ പിടിഎ പ്രസിഡന്റ് ശ്രീ തരകന്‍ അസീസിന്റെ ഉത്സാഹത്തില്‍, പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അഭ്യുദയകാംക്ഷി സംഭാവനയായി നല്‍കിയ ഒരു ലക്ഷം രൂപ കൊണ്ട് ഓഫീസ്മുറി ആകര്‍ഷകമാക്കി. | 1974-75 കാലത്ത് അഞ്ചുമുറികളോടു കൂടിയ ഓടിട്ട കെട്ടിടം സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കി. 1996-97ല്‍ ഡി പി ഇ പി ഫണ്ടും പി ടി എ ഫണ്ടും സംയുക്തമായി ഉപയോഗിച്ചു പുതിയ കോണ്‍ക്രീറ്റ് കെട്ടിടം പണിതു. 2007-2008 കാലത്ത് കോമ്പൗണ്ട് വാള്‍ പണിതു. 2010-11 കാലത്ത് ലഭിച്ച S S A ഫണ്ടുപയോഗിച്ച് ക്ലാസ്മുറികള്‍ ടൈല്‍സിടുകയും ചുമര്‍ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു. 2015-16 ല്‍ അന്നത്തെ പിടിഎ പ്രസിഡന്റ് ശ്രീ തരകന്‍ അസീസിന്റെ ഉത്സാഹത്തില്‍, പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അഭ്യുദയകാംക്ഷി സംഭാവനയായി നല്‍കിയ ഒരു ലക്ഷം രൂപ കൊണ്ട് ഓഫീസ്മുറി ആകര്‍ഷകമാക്കി. | ||
2016-17ല്‍ പഞ്ചായത്തു ഫണ്ടുപയോഗിച്ച് സ്കൂളിന്റെ | 2016-17ല്‍ പഞ്ചായത്തു ഫണ്ടുപയോഗിച്ച് സ്കൂളിന്റെ ചിരകാലഭിലാഷമായിരുന്ന കോണ്‍ഫ്രന്‍സ്ഹാള്‍ പണിപൂര്‍ത്തയായി. വാര്‍ഡ് മെമ്പറുടെ സഹായത്തോടെ മൈത്രി ട്രേഡിങ് കമ്പനി മനോഹരമായ നെയിംബോര്‍ഡ് നിര്‍മ്മിച്ചുനല്‍കി. | ||
ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പ്രീപ്രൈമറി - പ്രൈമറി വിഭാഗങ്ങളിലായി 100 ആണ്‍കുട്ടികളും 105 പെണ്‍കുട്ടികളുമായി 205കുട്ടികള്‍ പഠിക്കുന്നു. എട്ടു കമ്പ്യൂട്ടറുകള്‍ അടങ്ങിയ സ്മാര്‍ട്ട് ക്ലാസ്, ആയിരത്തില്‍പരം പുസ്തകങ്ങളുളള ഗ്രന്ഥശാല, ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം, ഗേള്‍സ് ഫ്രന്റിലി ടോയ് ലറ്റ്, അലംങ്കൃതവും പഠനസഹായിയുമായ ചുമര്‍ചിത്രങ്ങള്‍, പോഷകസമൃതമായ ഉച്ചഭക്ഷണം, കലാകായിക രംഗത്തെ മികച്ച പ്രകടനം തുടങ്ങിയവ വിദ്യാലയത്തെ വേറിട്ടു നിര്‍ത്തുന്നു. പഞ്ചായത്തിന്റെയും വാര്‍ഡ് | ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പ്രീപ്രൈമറി - പ്രൈമറി വിഭാഗങ്ങളിലായി 100 ആണ്‍കുട്ടികളും 105 പെണ്‍കുട്ടികളുമായി 205കുട്ടികള്‍ പഠിക്കുന്നു. എട്ടു കമ്പ്യൂട്ടറുകള്‍ അടങ്ങിയ സ്മാര്‍ട്ട് ക്ലാസ്, ആയിരത്തില്‍പരം പുസ്തകങ്ങളുളള ഗ്രന്ഥശാല, ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം, ഗേള്‍സ് ഫ്രന്റിലി ടോയ് ലറ്റ്, അലംങ്കൃതവും പഠനസഹായിയുമായ ചുമര്‍ചിത്രങ്ങള്‍, പോഷകസമൃതമായ ഉച്ചഭക്ഷണം, കലാകായിക രംഗത്തെ മികച്ച പ്രകടനം തുടങ്ങിയവ വിദ്യാലയത്തെ വേറിട്ടു നിര്‍ത്തുന്നു. പഞ്ചായത്തിന്റെയും മുന്‍കാല വാര്‍ഡ് മെമ്പര്‍മാരുടെയും എസ് എസ് എയുടെയും സ്ഥിരോത്സാഹികളായ പി ടി എ അംഗങ്ങളുടെയും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാഫിന്റെയും സമയോചിത സഹകരണം കൊണ്ടാണ് ഇത്രയും നേട്ടങ്ങള്‍ എത്തിപ്പിടിക്കാനായത്. വിദ്യാലയത്തിനു വേണ്ടി സമര്‍പ്പിത മനസ്സോടെ സേവനം ചെയ്യുന്ന ശ്രീ കെ പി ഫിറോസാണ് ഇപ്പോഴത്തെ പി ടി എ പ്രസിഡന്റ്. സ്കൂളിന്റെ വികസനാവശ്യങ്ങളില്‍ താല്‍പര്യത്തോടെ ഇടപെടുകയും ഭിന്നവീക്ഷണങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന വാര്‍ഡ് മെമ്പര്‍ ശ്രീ മൊയ്തീന്‍ മൂലത്തിനോട് സ്ഥാപനം ഏറെ കടപ്പെട്ടിരിക്കുന്നു. | ||
== '''ഭൗതികസൗകര്യങ്ങള്‍''' == | == '''ഭൗതികസൗകര്യങ്ങള്‍''' == | ||
അഞ്ച് ക്ലാസു് റൂമുകളുള്‍ക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയില്‍ നിര്‍മിച്ചത്. തികച്ചും ശിശു സൗഹൃദം. | അഞ്ച് ക്ലാസു് റൂമുകളുള്‍ക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയില്‍ നിര്‍മിച്ചത്. തികച്ചും ശിശു സൗഹൃദം. വൃത്തഗയുളള അടുക്കള, കമ്പ്യൂട്ടര്‍ ലാബ്, 8 കമ്പ്യൂട്ടര്‍, എല്‍.സി.ഡി. പ്രൊജക്ടര്‍, പ്രിന്‍റര്‍, ഉച്ചഭാഷിണി, പുസ്തക ലൈബ്രറി സി.ഡി. ലൈബ്രറി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ് ലററ് അഡാപ്ററഡ് ടോയ് ലററ് | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |