"ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/പ്രവർത്തനങ്ങൾ/2025-26-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/പ്രവർത്തനങ്ങൾ/2025-26-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:47, 24 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 സെപ്റ്റംബർ→സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനാചരണം
| വരി 540: | വരി 540: | ||
== സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യ ദിനാചരണം == | == സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യ ദിനാചരണം == | ||
<gallery widths="200" heights="200"> | കുടയത്തൂർ ഗവൺമെൻറ് ന്യൂ എൽ പി സ്കൂളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം നടത്തി. ഹെഡ്മിസ്ട്രസ് വർഷ ടി. എസ് ഉദ്ഘാടനം ചെയ്തു . അധ്യാപകരായ സിബി K ജോർജ്, റീന വി.ആർ എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾ അസംബ്ലിയിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തെ കുറിച്ചുള്ള പ്രതിജ്ഞ എടുത്തു. കുടയത്തൂർ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിലെ റിട്ടയേർഡ് അധ്യാപിക (എസ് ഐ ടി സി ) കൊച്ചുറാണി ജോയി കുട്ടികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യവും സാധ്യതയും എന്ന വിഷയത്തിൽ ക്ലാസ് എടുക്കുകയും സ്വതന്ത്ര ഗ്രാഫിക്കൽ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. കുട്ടികൾ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ ഉൾപ്പെടുന്ന പോസ്റ്റർ രചന നടത്തി. അധ്യാപകർ നേതൃത്വം നൽകി.<gallery widths="200" heights="200"> | ||
പ്രമാണം:29228 soft1.jpg|alt= | പ്രമാണം:29228 soft1.jpg|alt= | ||
പ്രമാണം:29228 soft2.jpg|alt= | പ്രമാണം:29228 soft2.jpg|alt= | ||