"ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല (മൂലരൂപം കാണുക)
12:29, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017details
(ചെ.) (corrected) |
(details) |
||
വരി 35: | വരി 35: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
സ്കൂളിൽ ഇപ്പോൾ 28 ക്ലാസ് മുറികൾ ലഭ്യമാണ് . കൂടാതെ ഓഫിസ് മുറിയും സ്റ്റാഫ് മുറിയും പ്രത്യേകമായുണ്ട് .ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി പ്രത്യേകം അടുക്കളയുമുണ്ട്.ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി 11 ടോയ്‌ലെറ്റുകളും 62 മൂത്രപ്പുരയും ഉണ്ട്. ശുദ്ധീകരിച്ച കിണർവെള്ളവും ബോർവെല്ലും ജപ്പാൻകുടിവെള്ളവും ലഭ്യമാണ് . കുട്ടികൾക്കുള്ള കളിസ്ഥലം ഇവിടെയുണ്ട്.കുട്ടികൾക്കാവശ്യമായ കായിക പരിശീലനം നൽകിവരുന്നു.സ്കൂളിന് ചുറ്റുമതിലുണ്ട്. സ്കൂൾ മൊത്തമായും എലിക്ട്രിഫിക്കേഷൻ നടത്തി എല്ലാ ക്ലാസ് റൂമുകളിലും ഫാൻ പ്രവർത്തനനിരതമാണ്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്. അസ്സംബ്ലിക്കും മറ്റു ദിനാചരണങ്ങൾക്കുമായി .സ്കൂളിന് നല്ലൊരു ഓഡിറ്റോറിയം ഉണ്ട്.സ്കൂളിന്റെ മുറ്റം ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്. | |||