Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എം.യു.എച്ച്.എസ്.എസ്. ഊരകം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 176: വരി 176:
[[പ്രമാണം:19083 typing.jpg|നടുവിൽ|ലഘുചിത്രം|മലയാളം ടൈപ്പിംഗ്]]

[[പ്രമാണം:19083 painting.jpg|നടുവിൽ|ലഘുചിത്രം|ഡിജിറ്റൽ പെയിന്റിങ്]]

[[പ്രമാണം:19083 animation.jpg|നടുവിൽ|ലഘുചിത്രം|അനിമേഷൻ]]
സ്വതന്ത്രസോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ചു സെപ്റ്റംബർ 22 തിങ്കൾ എം യു എച്ച് എസ് ഊരകം സ്കൂളിൽ  സ്പെഷ്യൽ അസംബ്ലി നടത്തി.അസംബ്ലിക്ക് ലിറ്റിൽ കൈറ്റ്സ് മെൻ്ററായ ബിജു മാസ്റ്റർ നേതൃത്വം നൽകി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ 9B ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗം സന ഫാത്തിമ ചൊല്ലി കൊടുത്തു.ദിനാചരണത്തിൻ്റെ ഭാഗമായി അനിമേഷൻ,  ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിങ്, പ്രോഗ്രാമിങ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. മലയാളഠ ടൈപ്പിങ്ങിൽ അഞ്ച് വിദ്യാർത്ഥികളും ഡിജിറ്റൽ പെയിന്റിംഗിന് പതിനൊന്നു പേരും അനിമഷന് അഞ്ച് വിദ്യാർത്ഥികളും പ്രോഗ്രാമിങ്ന് രണ്ട് പേരും പങ്കെടുത്തു. പരിപാടികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.

----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2858538" എന്ന താളിൽനിന്ന് ശേഖരിച്ചത്