"എം.യു.എച്ച്.എസ്.എസ്. ഊരകം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.യു.എച്ച്.എസ്.എസ്. ഊരകം/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
23:43, 22 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 സെപ്റ്റംബർ→പ്രവർത്തനങ്ങൾ
(ചെ.) (→പ്രവർത്തനങ്ങൾ) |
(ചെ.) (→പ്രവർത്തനങ്ങൾ) |
||
| വരി 174: | വരി 174: | ||
IT മേളയുടെ ഭാഗമായി എം യു എച്ച് എസ് ഊരകം സ്കൂളിൽ 19/09/2025 വെള്ളിയാഴ്ച്ച 10 F ക്ലാസ്സിൽ വെച്ചു IT ക്വിസ് മത്സരം നടത്തി. നാല്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ 10 G ക്ലാസ്സിലെ വിദ്യാർത്ഥികളായ മുഹമ്മദ് നിയാസ് ഒന്നാം സ്ഥാനവും മുഹമ്മദ് റിഷാൻ രണ്ടാം സ്ഥാനവും നഫ്‌ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂന്ന് പേരും LK 2023-26 ബാച്ചിലെ അംഗങ്ങളാണ്. മത്സരത്തിന് സ്കൂൾ SITC ജാഫർ സർ ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ബിജു മാസ്റ്റർ സഹല ടീച്ചർ എന്നിവർ നേതൃത്വം നൽകി. | IT മേളയുടെ ഭാഗമായി എം യു എച്ച് എസ് ഊരകം സ്കൂളിൽ 19/09/2025 വെള്ളിയാഴ്ച്ച 10 F ക്ലാസ്സിൽ വെച്ചു IT ക്വിസ് മത്സരം നടത്തി. നാല്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ 10 G ക്ലാസ്സിലെ വിദ്യാർത്ഥികളായ മുഹമ്മദ് നിയാസ് ഒന്നാം സ്ഥാനവും മുഹമ്മദ് റിഷാൻ രണ്ടാം സ്ഥാനവും നഫ്‌ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂന്ന് പേരും LK 2023-26 ബാച്ചിലെ അംഗങ്ങളാണ്. മത്സരത്തിന് സ്കൂൾ SITC ജാഫർ സർ ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ബിജു മാസ്റ്റർ സഹല ടീച്ചർ എന്നിവർ നേതൃത്വം നൽകി. | ||
[[പ്രമാണം:19083 assembly.jpg|നടുവിൽ|ലഘുചിത്രം|ഫ്രീഡം സോഫ്റ്റ്‌വെയർ ദിനാചരണം അസ്സംബ്ലി]] | [[പ്രമാണം:19083 assembly.jpg|നടുവിൽ|ലഘുചിത്രം|ഫ്രീഡം സോഫ്റ്റ്‌വെയർ ദിനാചരണം അസ്സംബ്ലി]] | ||
[[പ്രമാണം:19083 typing.jpg|നടുവിൽ|ലഘുചിത്രം|മലയാളം ടൈപ്പിംഗ്]] | |||
സ്വതന്ത്രസോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ചു സെപ്റ്റംബർ 22 തിങ്കൾ എം യു എച്ച് എസ് ഊരകം സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി.അസംബ്ലിക്ക് ലിറ്റിൽ കൈറ്റ്സ് മെൻ്ററായ ബിജു മാസ്റ്റർ നേതൃത്വം നൽകി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ 9B ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗം സന ഫാത്തിമ ചൊല്ലി കൊടുത്തു.ദിനാചരണത്തിൻ്റെ ഭാഗമായി അനിമേഷൻ, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിങ്, പ്രോഗ്രാമിങ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. മലയാളഠ ടൈപ്പിങ്ങിൽ അഞ്ച് വിദ്യാർത്ഥികളും ഡിജിറ്റൽ പെയിന്റിംഗിന് പതിനൊന്നു പേരും അനിമഷന് അഞ്ച് വിദ്യാർത്ഥികളും പ്രോഗ്രാമിങ്ന് രണ്ട് പേരും പങ്കെടുത്തു. പരിപാടികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. | സ്വതന്ത്രസോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ചു സെപ്റ്റംബർ 22 തിങ്കൾ എം യു എച്ച് എസ് ഊരകം സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി.അസംബ്ലിക്ക് ലിറ്റിൽ കൈറ്റ്സ് മെൻ്ററായ ബിജു മാസ്റ്റർ നേതൃത്വം നൽകി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ 9B ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗം സന ഫാത്തിമ ചൊല്ലി കൊടുത്തു.ദിനാചരണത്തിൻ്റെ ഭാഗമായി അനിമേഷൻ, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിങ്, പ്രോഗ്രാമിങ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. മലയാളഠ ടൈപ്പിങ്ങിൽ അഞ്ച് വിദ്യാർത്ഥികളും ഡിജിറ്റൽ പെയിന്റിംഗിന് പതിനൊന്നു പേരും അനിമഷന് അഞ്ച് വിദ്യാർത്ഥികളും പ്രോഗ്രാമിങ്ന് രണ്ട് പേരും പങ്കെടുത്തു. പരിപാടികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. | ||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||