Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 143: വരി 143:
https://youtu.be/pDJ1BSzCANk?si=CLYghHWaMDOFJ0tp
https://youtu.be/pDJ1BSzCANk?si=CLYghHWaMDOFJ0tp


'''<u><big>സ്കൂൾ സ്പോർട്സ് ഡേ</big></u>'''  
'''<u><big>സ്കൂൾ സ്പോർട്സ് ഡേ</big></u>'''[[പ്രമാണം:SPORTS DAY 2025.jpg|ലഘുചിത്രം|'''<u><big>SPORTS DAY</big></u>''']]സെപ്റ്റംബർ 19 ആം തീയതി പതാക ഉയർത്തലോടെ സമാരംഭിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ് ചടങ്ങിൽ സംസാരിച്ചു. സ്കൂൾ ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ ശ്രീ സുനു ജോസിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ കായിക മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.


സെപ്റ്റംബർ 19 ആം തീയതി പതാക ഉയർത്തലോടെ സമാരംഭിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ കെ എ നൗഷാദ് ചടങ്ങിൽ സംസാരിച്ചു. സ്കൂൾ ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ ശ്രീ സുനു ജോസിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ കായിക മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
https://youtube.com/shorts/OiTwyX1M00k?si=7c7Tbk4Tck0Gvsxh
[[പ്രമാണം:25040 FEST INAUGURATION.jpg|ലഘുചിത്രം|25040 FEST INAUGURATION]]
'''<u><big>സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റ്</big></u>'''


https://youtube.com/shorts/OiTwyX1M00k?si=7c7Tbk4Tck0Gvsxh
അകവൂർ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ  , സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി , സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റിന് തുടക്കം കുറിച്ചു. സ്കൂൾ  മാനേജർ ശ്രീ പി .ആർ. സുനിൽകുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.  സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ സുകുമാർ യോഗത്തിൽ  ആശംസകൾ അറിയിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ശ്രീമതി രഞ്ജി ഗോപിനാഥ്, ശ്രീമതി അനി. സി.നായർ എന്നിവർ നേതൃത്വം വഹിച്ചു. സ്കൂൾ അസംബ്ലിയിൽ കുമാരി അലോണ അജീഷ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
[[പ്രമാണം:SPORTS DAY 2025.jpg|ലഘുചിത്രം|SPORTS DAY]]
900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2857982" എന്ന താളിൽനിന്ന് ശേഖരിച്ചത്