"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
13:44, 20 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 20 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 1: | വരി 1: | ||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] | ||
<br><br> | |||
== ലിറ്റിൽകൈറ്റ്സ് == | == ലിറ്റിൽകൈറ്റ്സ് == | ||
വിവര വിനിമയ സാങ്കേതിക വിദ്യയിൽ അഭിരുചിയും കഴിവും ഉളള കുട്ടികളുടെ ഒരു സംഘം വിദ്യാലയങ്ങളിൽ രൂപപെടുത്തിയെടുക്കുന്നതിനുളള ശ്രമങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി നടന്നു വരുന്നു . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞത്തിലൂടെ വിദ്യാലയങ്ങൾ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ എെ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് 2018 ജനുവരി 22ന് ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. .ഇതിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് 2018ജൂണിൽ പ്രവർത്തനമാരംഭിച്ചു. | വിവര വിനിമയ സാങ്കേതിക വിദ്യയിൽ അഭിരുചിയും കഴിവും ഉളള കുട്ടികളുടെ ഒരു സംഘം വിദ്യാലയങ്ങളിൽ രൂപപെടുത്തിയെടുക്കുന്നതിനുളള ശ്രമങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി നടന്നു വരുന്നു . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞത്തിലൂടെ വിദ്യാലയങ്ങൾ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ എെ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് 2018 ജനുവരി 22ന് ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. .ഇതിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് 2018ജൂണിൽ പ്രവർത്തനമാരംഭിച്ചു. | ||