Jump to content

"എ.യു.പി.എസ് പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14,594 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2017
(ചെ.)
പുതിയ വിവരങ്ങള്‍
(' DETAILS OF THE SCHOOL ....................... AUPS PARAPPUR ESTABLISHED :1968 PANCHAYATH:PARAPPUR BLOCK: VENGARA REV…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (പുതിയ വിവരങ്ങള്‍)
വരി 1: വരി 1:


  DETAILS OF THE SCHOOL
  {{prettyurl| A.U.P.SCHOOL,PARAPPUR }}
.......................
{{Infobox UPSchool|
സ്ഥലപ്പേര്= പറപ്പൂര്‍ |
വിദ്യാഭ്യാസ ജില്ല= തിരൂര്‍ |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്= 19883 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1968 |
സ്കൂള്‍ വിലാസം= പറപ്പൂര്‍ പി.ഒ, <br/>മലപ്പുറം |
പിന്‍ കോഡ്= 676503 |
സ്കൂള്‍ ഫോണ്‍= 0483 2748390 |
സ്കൂള്‍ ഇമെയില്‍= aupsparappur@gmail.com |
സ്കൂള്‍ വെബ് സൈറ്റ്=  |
ഉപ ജില്ല= വേങ്ങര |
ഭരണം വിഭാഗം=എയ്ഡഡ് |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍  |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=  412|
പെൺകുട്ടികളുടെ എണ്ണം=  390|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 802|
അദ്ധ്യാപകരുടെ എണ്ണം= 33 |
പ്രധാന അദ്ധ്യാപകന്‍= സുലൈമാന്‍ സി |
പി.ടി.. പ്രസിഡണ്ട്=  മുസമ്മില്‍ ടിടി|
സ്കൂള്‍ ചിത്രം= ezhuthukoottam.jpg ‎|
}}
[[Category:dietschool]]
== ചരിത്രം ==
49 വര്‍ഷങ്ങളായി പാഠ്യ-പാഠ്യേതര പ്രവത്തനങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ സ്ഥാപനം ,ഇപ്പോള്‍ 24ഡിവിഷനുകളിലായി34 അധ്യാപകരുമായി ഉയര്‍ച്ചയുടെ പാതയില്‍ മുന്നേറിക്കൊ‍ണ്ടിരിക്കുന്നു.പറപ്പൂരിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് തിരിതെളിയിച്ച തര്‍ബിയത്തുല്‍ ഇസ്ലാം സംഘത്തിന്‍െറ കീ‍ഴില്‍  1968-ലാണ് ഈ കലാലയം സ്ഥാപിതമായത്.
പാഠ്യേതര രംഗത്ത് യു.എസ്.എസ്.,പ്രതിഭാനിര്‍ണ്ണയ പരീക്ഷ,വിജ്‍ഞാനോല്‍സവം,തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ,സുഗമ ഹിന്ദി പരീക്ഷ,വിദ്യാരംഗം സാഹിത്യോത്സവം,യുറീക്ക,മലര്‍വാടി തുടങ്ങിയവയില്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ മികച്ച വിജയം നേടിയിട്ടുണ്ട്.കൂടാതെ ജില്ലാ-സബ്ജില്ലാ-പ‍ഞ്ചായത്ത്തല കലാ കായിക സാഹിത്യ മത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച് കീര്‍ത്തിമുദ്ര പതിപ്പിക്കാനും ഈ സ്ഥാപനത്തിനു ക‍ഴിഞ്ഞിട്ടുണ്ട്.ജില്ലയില്‍ കിഡ്നിരോഗികള്‍ക്കുള്ള ചികിത്സാഫണ്ടിലേക്ക് കൂടുതല്‍ ധനസമാഹരണം നടത്തി ജില്ലാ പഞ്ചായത്തില്‍നിന്നുള്ള പ്രശംസയും സര്‍ട്ടിഫിക്കറ്റും നേടാന്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളിലും സാധിച്ചിട്ടുണ്ട്. 2015-16 അധ്യയനവര്‍‍ഷത്തില്‍ വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയ 25 കുട്ടികള്‍ക്ക് എക്സലന്‍സ് അവാര്‍ഡുകള്‍ നല്‍കുകയുണ്ടായി.ജില്ലാ-സബ്ജില്ലാ കലാ ശാസ്ത്ര കായികമത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട്.
പരിഹാര ബോധനം
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അധ്യാപകരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കി വരുന്നു. ഇംഗ്ലീഷ്, ഗണിതം, മലയാളം, ഹിന്ദി എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.
ഇംഗ്ലീഷ് മീഡിയം
2006-07മുതല്‍ കേരള സിലബസനുസരിച്ച് ആരംഭിച്ച ഇംഗ്ലീഷ് മീഡിയത്തില്‍ ഇപ്പോള്‍ ഡിവി‍ഷനുകളിലായി ഇരുന്നിറിലേറെ കുട്ടികള്‍ പഠിക്കുന്നു.
ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് '''<font color=blue>[[എ.യു.പി.സ്കൂള്‍ പറപ്പൂര്‍]]</font size=2>''' .
33 സ്റ്റാഫും 802 വിദ്യാര്‍ഥികളും 24 ഡിവിഷനുകളുമുള്ള സ്കൂള്‍ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂള്‍ തുടര്‍ച്ചയായി നേട്ടങ്ങള്‍ കൊയ്യുന്നു.


   
[[ചിത്രം:19869.1.JPG|300px]]
AUPS PARAPPUR
 
ESTABLISHED :1968
== '''അധ്യാപകര്‍''' ==
PANCHAYATH:PARAPPUR
സ്കൂളില്‍ 33 അധ്യാപകരും 1 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.
BLOCK: VENGARA
[[ചിത്രം:1986410.jpg|centre|100px|thump|സുഹറാബി.ടി,ഹെഡമിസ്ട്രെസ്|]]
REVENUE DT: MALAPPURAM
 
CLASS: 5 TO 7
== സാമൂഹ്യ പങ്കാളിത്തം ==
MANAGEMENT : THARBIYATHUL ISLAM SANGHAM PARAPPUR
 
TOTAL STUDENT :1009
പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍  സ്കൂളിന്‍റ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
NO OF STAFF :33
 
NAME OF HM: C.SULAIMAN
[[ചിത്രം:Pta2.jpg|200px]]
NO OF DIV: 24
 
== കമ്പ്യൂട്ടര്‍ ലാബ് ==
എം.എല്‍.എ ഫണ്ടില്‍ നിന്ന് ലഭിച്ചതും സ്കൂള്‍ മനേജ്മെന്റ് വാങ്ങിയതുമായ 15 കംമ്പ്യൂട്ടറുകളുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതല്‍ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം 500-ഓളം സീഡികളുള്ള മള്‍ട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത്  ഐടി പഠനത്തെ കൂടുതല്‍ സഹായിക്കുന്നു.
 
== സയന്‍സ് ലാബ് ==
ശാസ്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്പെടുന്നതിനും സഹായകമായ രീതിയീല്‍ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി  ആധുനിക ഉപകരണങ്ങള്‍, പരീക്ഷണനിരിക്ഷണ സാമഗ്രികള്‍ ലാബില്‍ ഒരുക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക്  സ്വതന്ത്രമായി  പരീക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നു.
 
== ലൈബ്രറി ==
 
[[ചിത്രം:library.JPG]]
 
മലയാളം, english, അറബി, ഹിന്ദി,ഉറുദു തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ സാഹിത്യ വയ്ജ്ഞാനിക മേഖലകളില്‍ നിന്നുള്ള  ഏഴായിരത്തിലധികം പുസ്തകങ്ങള്‍. . .
പ്രവര്‍തനോന്മുഖമായ വായന ക്ലബ്ബു . . .
അസംബ്ലിയില്‍ ദിനേന വായനകുറിപ്പ് അവതരണം . . .
അമ്മ വായന . . .
വിപുലമായ വായനാ ദിനാചരണം . . .
പുസ്തക പ്രദര്‍ശനവും വില്പനയും . .
 
== കലാകായിക പ്രവര്‍ത്തനങ്ങള്‍ ==
കലാകായിക രംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങളോടെ മികവ് നിലനിര്‍ത്തുന്നു.കഴിഞ്ഞ വര്‍ഷം സ്റ്റില്‍മോ‍ഡെലില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി.കായികമേളയില്‍ മികച്ച വിജയം നേടി.സ്കൂളില്‍ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നല്‍കി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നല്‍കി വരുന്നു.
[[ചിത്രം:19869101.jpg|centre|300px]]
 
==സ്കൂള്‍ ബസ്സ്==
 
മറ്റു വിദ്യാലയങ്ങള്‍ സ്വകാര്യഏജന്‍സികളുടെ സഹായത്തോടെ സ്കൂള്‍ ബസ്സ്  സര്‍വീസ് നടത്തുബോള്‍ സ്കൂളിന്‍റ സ്വന്തം പേരില്‍ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്.ഏകദേശം ഇരുന്നൂറോളം കുട്ടികള്‍ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇത് വളരെ സഹായകമാകുന്നു.
 
== സ്കൂള്‍ സൗന്ദര്യ വത്കരണം ==
 
[[ചിത്രം:openclass.jpg|200px]]
 
പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ്  സ്കൂള്‍ സൗന്ദര്യ വത്കരണപരിപാടികള്‍ക്ക് തുടക്കമിടുന്നത്.
ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങള്‍,മുറ്റത്ത് മരങ്ങള്‍,മരത്തണലില്‍ ഒരു ഓപണ്‍
ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകര്‍ഷിക്കുന്നു.
 
==സ്കൗട്ട് & ഗൈഡ്  ==
ശ്രീ.ബഷീര്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു സ്കൗട്ട് യൂണിറ്റും ശ്രീമതി ബഷീറ,റഫീഖഎന്നീ ടീച്ചര്‍മാരുടെ നേതൃത്വത്തിലുള്ള ഒരു ഗൈ‍ഡ് യൂണിറ്റും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
 
== ദിനാചരണങ്ങളും  ആഘോഷങ്ങളും ==
 
'''ക്രിസ്തുമസ്'''
[[ചിത്രം:Xmas9.jpg|left|200px|]]'''പുതുവര്‍ഷം '''[[ചിത്രം:Newyear.jpg|120px|]]
 
 
 
'''പെരുന്നാള്‍ '''
[[ചിത്രം:perunnal2.jpg|200px|]][[ചിത്രം:perunnal1.jpg|left|200px|]]
 
 
 
 
'''ഹിരോഷിമാ ദിനം '''
[[ചിത്രം:hiroshima2.jpg|200px|]]
 
=='''<font color=blue>വഴികാട്ടി'''==
{{#multimaps: 11.0269138,75.9920449 | width=600px| zoom=15}}
 
 
 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | ==='''<font color=blue>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''===
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
 
 
* കോട്ടക്കലില്‍ നിന്ന്  ൩കി.മി.  അകലം.
* വേങ്ങരയില്‍ നിന്ന്  8 കി.മി.  അകലം.
 
 
|}
|}
 
 
 
{{diet_acts}}
143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/285585" എന്ന താളിൽനിന്ന് ശേഖരിച്ചത്