ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,679
തിരുത്തലുകൾ
No edit summary |
|||
| വരി 1: | വരി 1: | ||
[[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്|ലഘുചിത്രം|50x50ബിന്ദു]] | == സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2025 == | ||
[[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്|ലഘുചിത്രം|50x50ബിന്ദു]]സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ 16.09.2025 ലെ DGE/19094/2025-NEP 1 നമ്പർ സർക്കുലർ പ്രകാരം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്. | |||
1. കൈറ്റിന്റെ ജില്ലാ ഓഫീസ് കേന്ദ്രീകരിച്ച് സെപ്റ്റംബർ 20 ന് ഉച്ചക്ക് 02.00 മണി മുതൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ക്രമീകരിക്കേണ്ടതാണ്. | |||
2. അന്നേദിവസം ഉച്ചയ്ക്ക് 02.00 മണിക്ക് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന പരിപാടികൾ ഓൺലൈനായി വീക്ഷിക്കുന്നതിന് ജില്ലാതല പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് അവസരം ഒരുക്കേണ്ടതാണ്. താത്പര്യമുള്ള അധ്യാപകർക്ക് ജില്ലാതല പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. | |||
3. സ്കൂൾ തലത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22 മുതൽ 27 വരെ ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാവുന്നതാണ്. | |||
1. സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പോസ്റ്റർ രചന (ഇത്തരത്തിൽ തയ്യാറാക്കുന്ന മികച്ച പോസ്റ്ററുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാവുന്നതാണ്). | |||
2. ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ഫെസ്റ്റ്. | |||
3. വിദ്യാലയങ്ങളിൽ റോബോട്ടിക് പഠനത്തിനായി വിതരണം ചെയ്തിട്ടുള്ള റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം. | |||
4. പത്താം ക്ലാസ് കുട്ടികൾക്ക് റോബോട്ടിക് കിറ്റിന്റെ പ്രവർത്തനം പരിചയപ്പെടുത്തുന്നതിനുള്ള പരിശീലന പ്രവർത്തനങ്ങൾ. | |||
5. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ ക്ലാസുകൾ/സെമിനാറുകൾ. | |||
6. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചരണത്തിനുതകുന്ന മറ്റു പരിപാടികൾ. | |||
4. വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് മാസ്റ്റർ ട്രെയിനർമാർ ആവശ്യമായ പിന്തുണ നൽകേണ്ടതാണ്. | |||
5. സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തന ങ്ങളും ഡോക്യുമെന്റ് ചെയ്ത് സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതാണ്. ഈ വർഷത്തെ സ്കൂൾ വിക്കി അവാർഡിന് ഒരു പ്രധാന ഇനമായി ഇത് പരിഗണിക്കുന്നതാണ്. | |||
== ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ ജൂലൈ 9 മുതൽ == | == ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ ജൂലൈ 9 മുതൽ == | ||
തിരുത്തലുകൾ