Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 16: വരി 16:
}}
}}


==അംഗങ്ങൾ==
== അംഗങ്ങൾ ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
വരി 143: വരി 143:
2025 - 2028 വർഷത്തെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷയുടെ അന്തിമ ഫലം 2025 ജൂലൈ 10ന് പ്രസിദ്ധീകരിച്ചു. 21 അംഗങ്ങൾ ഉൾപ്പെട്ട ബാച്ചിന് കൈറ്റിന്റെ അനുമതി ലഭിച്ചു.
2025 - 2028 വർഷത്തെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷയുടെ അന്തിമ ഫലം 2025 ജൂലൈ 10ന് പ്രസിദ്ധീകരിച്ചു. 21 അംഗങ്ങൾ ഉൾപ്പെട്ട ബാച്ചിന് കൈറ്റിന്റെ അനുമതി ലഭിച്ചു.
----
----
{{ഫലകം:LkMessage}}
 
== '''പ്രിലിമിനറി ക്യാമ്പ് 2025-2028''' ==
2025-2028 ബാച്ചിലെ വിദ്യാർത്ഥികളുടെ പ്രാഥമിക ക്യാമ്പ് 2025 സെപ്റ്റംബർ 16ന് രാവിലെ 9.30 മുതൽ 3 മണി വരെ സ്കൂൾ ഐടി ലാബിൽ വച്ച് നടത്തി. 20 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. തിരുവനന്തപുരം സൗത്ത് മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ എൻ ക്യാമ്പിനു നേതൃത്വം നൽകി. അനിമേഷൻ,  പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകൾ ഉൾപ്പെട്ട പരിശീലന പരിപാടി അംഗങ്ങൾക്ക്  ആസ്വാദ്യകരമായിരുന്നു.
 
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം രക്ഷിതാക്കളുടെ ബോധവൽക്കരണ ക്ലാസ് നടന്നു. പതിനേഴ് രക്ഷാകർത്താക്കൾ പങ്കെടുത്തു. രക്ഷാകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെപ്പറ്റി വ്യക്തമായ അവബോധം പ്രിയ ടീച്ചർ നൽകുകയുണ്ടായി. രക്ഷാകർത്താക്കളുടെ ഭാഗത്തു നിന്നുള്ള ഫീഡ്ബാക്കും വളരെ നല്ലതായിരുന്നു.
382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2853339" എന്ന താളിൽനിന്ന് ശേഖരിച്ചത്