"ഗവൺമെന്റ് എൽ.പി.എസ്. പൂവണത്തുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ.പി.എസ്. പൂവണത്തുംമൂട് (മൂലരൂപം കാണുക)
11:09, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 24: | വരി 24: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് പഞ്ചായത്തില്‍ ,വാമനപുരത്തിനടുത്തായി കോട്ടുകുന്നം മലയുടെ അടിവാരത്താണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. | |||
എ.ഡി.1929 ലാണ് (കൊ :വ : 104) സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.മാനേജ്മെന്റ് സ്കൂള്‍ ആയാണ് തുടങ്ങിയത്. വാമനപുരം കുണ്ടയത്തുകോണം വിളയില്‍വീട്ടില്‍ പി.സരസ്വതി അമ്മയായിരുന്നു മാനേജരും ആദ്യ ഹെഡ്മിസ്ട്റസും. പൂവണത്തുംമൂട് കിഴക്കേകര വീട്ടില്‍ പത്മാക്ഷി അമ്മയായിരുന്നു ആദ്യ വിദ്യാര്‍ത്ഥിനി. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||