Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
== സ്വാതന്ത്ര്യ ദിനാഘോഷം ==
== സ്വാതന്ത്ര്യ ദിനാഘോഷം ==
മാന്നാർ നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം പൂർവ്വാധികം ഭംഗിയായി നടന്നു. പ്രിൻസിപ്പൽ വി മനോജ്  പതാക ഉയർത്തി.  എൻ സി സി,  എൻഎസ്എസ് ,എസ് പി സി, ജെ ആർ സി ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വവും സാന്നിധ്യവും പരിപാടിയെ മികവുറ്റതാക്കി. പരിപാടിക്ക് ശേഷം  ഘോഷയാത്രയും മധുര വിതരണവും നടന്നു.

== ലിറ്റിൽ കൈറ്റ്സ് അധ്യാപകർക്ക് ഐഡി കാർഡ് ==
യൂണിറ്റിലെ കൈറ്റ് മെൻഡേഴ്സിന് ഐഡി കാർഡ് ഒരുക്കി. 15/9 ന് നടന്ന പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി മാസ്റ്റർ ട്രെയിനർ കെ ജി അഭിലാഷ് ഐഡി കാർഡ് വിതരണം ചെയ്തു.
272

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2852813" എന്ന താളിൽനിന്ന് ശേഖരിച്ചത്