Jump to content
സഹായം

"സഹോദരൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:
ഗിരീഷ് സാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന '''കാര്‍ഷിക ക്ലബ്ബിന്റെ''' ആഭിമുഖ്യത്തില്‍ മികച്ച രീതിയില്‍ ജൈവ പച്ചക്കറിത്തോട്ടവും പുഷ്പോദ്യാനവും കുട്ടികള്‍ പരിപാലിച്ചുപോരുന്നു.  ജൈവ പച്ചക്കറിത്തോട്ടത്തില്‍ നിന്നുമുളള വിളവ് സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്.

*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ശാസ്ത്ര ക്ലബ്ബ്| ശാസ്ത്ര ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
ജയശ്രീ ടീച്ചറുടെ നേതൃത്വത്തിലുള്ള ശാസ്ത്ര ക്ലബ്ബ്
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*കുട്ടികളിലെ കൗതുകം, ജിജ്ഞാസ എന്നിവ വളര്‍ത്തുന്നതിലേക്ക് ലഘുപരീക്ഷണങ്ങളും, ശാസ്ത്രാഭിമുഖ്യം വളര്‍ത്താനുള്ള ചോദ്യങ്ങളും കുട്ടികള്‍ക്ക് നല്‍കിവരുന്നു. വിജയികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനങ്ങള്‍ നല്‍കുന്നു.
* ശാസ്ത്ര ക്വിസ്സിനുള്ള ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കുന്നു.
* ഉപജില്ല, ജില്ലാ തല മത്സരത്തിന് കുട്ടികളെ തയ്യാറാക്കി മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു.
* ബോധവത്കരണ ക്ലാസ്സുകള്‍ നടത്തുന്നു.
*  [[{{PAGENAME}}/മലയാളം ക്ലബ്ബ്|മലയാളം ക്ലബ്ബ് ]]
അപര്‍ണ ടീച്ചറുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വായനാ ക്ലബ്ബ്
* കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിലേക്ക് കഥാവായന, ആസ്വാദനക്കുറിപ്പുകള്‍ എന്നിവ അവതരിപ്പിക്കുന്നു.
* കുട്ടികളിലെ സര്‍ഗ്ഗാത്മകശേഷി പരിപോഷിപ്പിക്കുന്നതിനായി പുലരി എന്ന പേരില്‍ മാസിക തയ്യാറാക്കിവരുന്നു.
* അക്ഷരം ഉറപ്പിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍.
*  [[{{PAGENAME}}/ഹെല്‍ത്ത് ക്ലബ്ബ്|ഹെല്‍ത്ത് ക്ലബ്ബ്.]]
നൈസി ടീച്ചറുടെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് ക്ലബ്ബ്
* ഡ്രൈഡേ ആചരിക്കുന്നു.
* സ്കൂളും, സ്കൂള്‍ പരിസരവും ശുചിയായി സൂക്ഷിക്കുന്നു.
* ഹെല്‍ത്ത് ചാര്‍ട്ട് ക്ലാസ്സുകളില്‍ സജ്ജീകരിച്ച് വ്യക്തിശുചിത്വത്തിന് വേണ്ട നിര്‍ദ്ദേശം നല്‍കുന്നു.
* സാമൂഹ്യപങ്കാളിത്തത്തോടെ പകര്‍ച്ച വ്യാധികളെക്കുറിച്ചും മറ്റും ബോധവത്കരണ ക്ലാസ്സുകള്‍.
* രചനാ മത്സരങ്ങള്‍, ചിത്രപ്രദര്‍ശനം തുടങ്ങിയ വൈവിധമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/285068" എന്ന താളിൽനിന്ന് ശേഖരിച്ചത്