"ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
19:29, 6 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 55: | വരി 55: | ||
[[പ്രമാണം:24034 hirishima1.jpg|ലഘുചിത്രം]]ഓഗസ്റ്റ് 14 ന് സ്കൂ ൾ പാർലമെന്റ് നടന്നു .. ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത് 23 ബൂത്തുകൾ ഉണ്ടായിരുന്നു .കുട്ടികൾക്ക് ബാലറ്റ് ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പാണ് നടത്തിയത് . തെരഞ്ഞെടുപ്പിന്റെ ഒരു ചെറു മാതൃകയാണ് സ്കൂൾ പാർലമെന്റ് .നാമനിർദേശ പത്രിക സമർപ്പിക്കുന്നത് മുതൽ സ്ഥാനാർഥി തെരെഞ്ഞെടുപ്പ് വരെയുള്ള എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോയാണ് സ്കൂൾ പാർലമെന്റ് നടത്തിയത് സാമൂഹ്യ ശാസ്ത്ര ഡിപ്പാർട്ട്മെന്റ് ആണ് സ്കൂൾ പാർലമെന്റിന് നേതൃത്വം നൽകിയത് .സജയൻമാസ്റ്റർ ആയിരുന്നു റിട്ടേണിംഗ് ഓഫീസർ .ഏറ്റവും നല്ല രീതിയിൽ ഈ തെരെഞ്ഞെടുപ്പ് നടത്താൻ മാസ്റ്റർക്ക് കഴിഞ്ഞു | [[പ്രമാണം:24034 hirishima1.jpg|ലഘുചിത്രം]]ഓഗസ്റ്റ് 14 ന് സ്കൂ ൾ പാർലമെന്റ് നടന്നു .. ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത് 23 ബൂത്തുകൾ ഉണ്ടായിരുന്നു .കുട്ടികൾക്ക് ബാലറ്റ് ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പാണ് നടത്തിയത് . തെരഞ്ഞെടുപ്പിന്റെ ഒരു ചെറു മാതൃകയാണ് സ്കൂൾ പാർലമെന്റ് .നാമനിർദേശ പത്രിക സമർപ്പിക്കുന്നത് മുതൽ സ്ഥാനാർഥി തെരെഞ്ഞെടുപ്പ് വരെയുള്ള എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോയാണ് സ്കൂൾ പാർലമെന്റ് നടത്തിയത് സാമൂഹ്യ ശാസ്ത്ര ഡിപ്പാർട്ട്മെന്റ് ആണ് സ്കൂൾ പാർലമെന്റിന് നേതൃത്വം നൽകിയത് .സജയൻമാസ്റ്റർ ആയിരുന്നു റിട്ടേണിംഗ് ഓഫീസർ .ഏറ്റവും നല്ല രീതിയിൽ ഈ തെരെഞ്ഞെടുപ്പ് നടത്താൻ മാസ്റ്റർക്ക് കഴിഞ്ഞു | ||
'''<big>ഓഗസ്ററ് 15</big>''' | |||
ഓഗസ്റ്റ് 15 വളരെ വിപുലമായ രീതിയിൽ ആചരിച്ചു .ഹെഡ് മിസ്ട്രസ് ,പി ടി എ പ്രസിഡന്റ് ,സീനിയർ അസിസ്റ്റന്റ് ,സ്റ്റാഫ് സെക്രട്ടറി എല്ലാ അധ്യാപകരും | |||
സന്നിഹിതരായിരുന്നു . ദേശീയ പതാക ഉയർത്തിയതിന് ശേഷം , ഹിന്ദിയിലും,ഇംഗ്ലീഷിലും,മലയാളത്തിലും പ്രസംഗവും ദേശഭക്തിഗാനാലാപനവും ഉണ്ടായിരുന്നു അതിനുശേഷം ഫ്ലാഷ് മോബും അവതരിപ്പിച്ചു.സജയൻ മാസ്റ്റർ ആയിരുന്നു ഇതിനെല്ലാം നേതൃത്വം കൊടുത്ത് .പരിപാടികളെല്ലാം ഭംഗിയായി | |||
നടന്നു | |||