"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:25, 6 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ→നാടൻ ഭക്ഷ്യമേള
| വരി 142: | വരി 142: | ||
== നാടൻ ഭക്ഷ്യമേള == | == നാടൻ ഭക്ഷ്യമേള == | ||
കർക്കടക മാസചരണത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ നാടൻ ഭക്ഷ്യമേളയും ഔഷധസസ്യപ്രദർശനവും 1 ഓഗസ്റ്റ് 13 ബുധനാഴ്ച്ച നടത്തുകയുണ്ടായി.രാവിലെ ആദ്യ രണ്ട് ക്ലാസ് പിരീഡുകളിലായി വിദ്യാർഥികൾ തയ്യാറാക്കി കൊണ്ടുവന്ന നാടൻ ഭക്ഷണവും,ഔഷധ സസ്യങ്ങളും അസംബ്ലി ഹാളിൽ വിദ്യാർത്ഥികൾ ക്രമീകരിച്ചു.സ്വാദൂറുന്ന നിറവും മണവും തുളുമ്പുന്ന നാടൻ ഭക്ഷ്യ വിഭവങ്ങൾ വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുപോലെ ആകർഷിച്ചു . കർക്കടക മാസത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഔഷധസസ്യങ്ങളുടെ പ്രദർശനവും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായി.കർക്കടകക്കഞ്ഞി,ഉലുവ ഉണ്ട തേങ്ങ അട, ചക്ക വിഭവങ്ങൾ ,കപ്പ , മറ്റു മധുര പലഹാരങ്ങൾ ,വിവിധ അച്ചാറുകൾ പത്തില തോരൻ, ചീര ,മുരിങ്ങയില വിഭവങ്ങൾ എന്നിവയെല്ലാം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് രുചിച്ചു നോക്കി. ഭക്ഷ്യവിഭവങ്ങൾ വിദ്യാലയത്തിൽ കൊണ്ടുവന്ന വിദ്യാർത്ഥികളെയും അവർക്ക് അത് പാകപ്പെടുത്തി നൽകിയ രക്ഷകർത്താക്കളെയും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഡോക്ടർ ദീപ വി നായർ അഭിനന്ദിക്കുകയും ചെയ്തു. | കർക്കടക മാസചരണത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ നാടൻ ഭക്ഷ്യമേളയും ഔഷധസസ്യപ്രദർശനവും 1 ഓഗസ്റ്റ് 13 ബുധനാഴ്ച്ച നടത്തുകയുണ്ടായി.രാവിലെ ആദ്യ രണ്ട് ക്ലാസ് പിരീഡുകളിലായി വിദ്യാർഥികൾ തയ്യാറാക്കി കൊണ്ടുവന്ന നാടൻ ഭക്ഷണവും,ഔഷധ സസ്യങ്ങളും അസംബ്ലി ഹാളിൽ വിദ്യാർത്ഥികൾ ക്രമീകരിച്ചു.സ്വാദൂറുന്ന നിറവും മണവും തുളുമ്പുന്ന നാടൻ ഭക്ഷ്യ വിഭവങ്ങൾ വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുപോലെ ആകർഷിച്ചു . കർക്കടക മാസത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഔഷധസസ്യങ്ങളുടെ പ്രദർശനവും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായി.കർക്കടകക്കഞ്ഞി,ഉലുവ ഉണ്ട തേങ്ങ അട, ചക്ക വിഭവങ്ങൾ ,കപ്പ , മറ്റു മധുര പലഹാരങ്ങൾ ,വിവിധ അച്ചാറുകൾ പത്തില തോരൻ, ചീര ,മുരിങ്ങയില വിഭവങ്ങൾ എന്നിവയെല്ലാം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് രുചിച്ചു നോക്കി. ഭക്ഷ്യവിഭവങ്ങൾ വിദ്യാലയത്തിൽ കൊണ്ടുവന്ന വിദ്യാർത്ഥികളെയും അവർക്ക് അത് പാകപ്പെടുത്തി നൽകിയ രക്ഷകർത്താക്കളെയും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഡോക്ടർ ദീപ വി നായർ അഭിനന്ദിക്കുകയും ചെയ്തു. | ||
<nowiki><gallery></nowiki> | |||
25057_foodfest.jpg | |||
<nowiki></gallery></nowiki> | |||
{| class="wikitable" | {| class="wikitable" | ||
| | | | ||