"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
10:54, 6 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ→സംസ്കൃത ദിനാചരണം
No edit summary |
|||
| വരി 134: | വരി 134: | ||
== സംസ്കൃത ദിനാചരണം == | == സംസ്കൃത ദിനാചരണം == | ||
ശ്രാവണപൂർണിമ സംസ്‌കൃതദിനം ഓഗസ്റ്റ് 13 ന് വിദ്യാലയത്തിൽ സമുചിതമായി ആചാരിച്ചു. സംസ്കൃത പ്രാർഥനയോടെ ആരംഭിച്ച പ്രസ്തുതച്ചടങ്ങിൽ പ്രധാനാധ്യാപിക ഡോക്ടർ ദീപ വി നായർ സംസ്കൃത ദിനസന്ദേശം നൽകി.ഭാഷാധ്യാപകരായ ബബിത ടീച്ചർ,മായ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.വിദ്യാർത്ഥികൾ സംസ്കൃതത്തിൽ അസംബ്ലിയും,വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.സംസ്കൃത സ്കോളർ ഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും,സംസ്കൃതോത്സവ വിജയികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.സംസ്‌കൃത വിദ്യാർത്ഥിയായ ശ്രിയ സുമോദ് കൃതഞ്ജത അർപ്പിച്ചു. | |||
{| class="wikitable" | {| class="wikitable" | ||
| | | | ||
|} | |} | ||