Jump to content
സഹായം

"ചൂലൂർ എ.എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
==ദിനാചരണങ്ങൾ==  
==ദിനാചരണങ്ങൾ==  
.ജൂൺ1 പ്രവേശനോത്സവം
.ജൂൺ1 പ്രവേശനോത്സവം
പി ടി എ SSG  അംഗങ്ങളുടെ സഹകരണത്തോടെ പ്രവേശനോത്സവം സമുചിതമായി ആചരിച്ചു.ചടങ്ങ് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെടി ബീന ഉദ്ഘാടനം ചെയ്തു.ssG അംഗം ശ്രീ മണി ചൂലൂരിന്റെ ചെണ്ടമേളത്തോടെ നവാഗതരെ സ്വീകരിച്ചു'
പി ടി എ SSG  അംഗങ്ങളുടെ സഹകരണത്തോടെ പ്രവേശനോത്സവം സമുചിതമായി ആചരിച്ചു.ചടങ്ങ് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ എസ് ബീന ഉദ്ഘാടനം ചെയ്തു.ssG അംഗം ശ്രീ മണി ചൂലൂരിന്റെ ചെണ്ടമേളത്തോടെ നവാഗതരെ സ്വീകരിച്ചു'
.ജൂൺ 5 പരിസ്ഥിതി ദിനം
.ജൂൺ 5 പരിസ്ഥിതി ദിനം
ഹെഡ്മാസ്റ്റർ സ്കുളിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു.
ഹെഡ്മാസ്റ്റർ സ്കുളിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു.
വരി 75: വരി 75:
ഓണാഘോഷം വളരെ സമുചിതമായി ആചരിച്ചു.SSG അംഗം ശ്രീ മുതിയേരി രവിയുടെ നേതൃത്വത്തിൽ പഴയ കാല കളികൾ അവതരിപ്പിച്ചു.മഹാബലിയും വാമനനും സ്കൂൾ സന്ദർശിച്ചത് വേറിട്ട അനുഭവമായി. പൂക്കള മത്സരം നടത്തി. ഗംഭീര ഓണസദ്യയോടെ ഓണാഘോഷ പരിപാടികൾ അവസാനിച്ചു.അഞ്ഞുറിലധികം ആളുകൾ ഓണാഘോഷ പരിപാടികളിൽ പങ്കാളികളായി

.ഒക്ടോബർ 1 വയോജന ദിനം
.ഒക്ടോബർ 1 വയോജന ദിനം
കല്ലുംപിലാത്തായ് അംഗനവാടിയുടെ സഹകരണത്തോടെ വയോജന ദിനം ആചരിച്ചു.പരിസര പ്രദേശങ്ങളിലെ 30 ഓളം വയോജനങ്ങളെ ആദരിച്ചു.ചടങ്ങിൽ കുഴമ്പ്, എണ്ണ എന്നിവ വിതരണം ചെയ്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെടി ബീന ചടങ്ങ് ഉദ്ഘാടനം ചെയ്തു. HI ,നഴ്സുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.പരിപാടിയോടനുബദ്ധിച്ച് എല്ലാവരുടേയും BP പരിശോധിച്ചു
കല്ലുംപിലാത്തായ് അംഗനവാടിയുടെ സഹകരണത്തോടെ വയോജന ദിനം ആചരിച്ചു.പരിസര പ്രദേശങ്ങളിലെ 30 ഓളം വയോജനങ്ങളെ ആദരിച്ചു.ചടങ്ങിൽ കുഴമ്പ്, എണ്ണ എന്നിവ വിതരണം ചെയ്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ എസ് ബീന ചടങ്ങ് ഉദ്ഘാടനം ചെയ്തു. HI ,നഴ്സുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.പരിപാടിയോടനുബദ്ധിച്ച് എല്ലാവരുടേയും BP പരിശോധിച്ചു
.ഒക്ടോബർ 2 ഗാന്ധിജയന്തി
.ഒക്ടോബർ 2 ഗാന്ധിജയന്തി
ഗാന്ധിജയന്തിയോടനുബന്ധിച്ച് വീഡിയോ പ്രദർശനം നടത്തി. 3, 4 ക്ലാസ്സിലെ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഗാന്ധിജയന്തിയോടനുബന്ധിച്ച് വീഡിയോ പ്രദർശനം നടത്തി. 3, 4 ക്ലാസ്സിലെ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
വരി 83: വരി 83:
ശിശുദിനം സമുചിതമായി ആചരിച്ചു.അനന്ത് കൃഷ്ണ നെഹ്റുവായി വേഷം കെട്ടി കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.പായസവിതരണം നടത്തി.
ശിശുദിനം സമുചിതമായി ആചരിച്ചു.അനന്ത് കൃഷ്ണ നെഹ്റുവായി വേഷം കെട്ടി കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.പായസവിതരണം നടത്തി.
.ജനുവരി 3 പുതുവത്സരദിനം
.ജനുവരി 3 പുതുവത്സരദിനം
പുതുവത്സരദിനാഘോഷം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെടി ബീന കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.എല്ലാ ക്ലാസ്സിലും പ്രത്യേകം കേക്ക് മുറിച്ച് വിതരണം ചെയ്തു.
പുതുവത്സരദിനാഘോഷം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ എസ് ബീന കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.എല്ലാ ക്ലാസ്സിലും പ്രത്യേകം കേക്ക് മുറിച്ച് വിതരണം ചെയ്തു.
   
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/284895" എന്ന താളിൽനിന്ന് ശേഖരിച്ചത്