"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26 (മൂലരൂപം കാണുക)
12:31, 31 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ്→എസ്.പി.സി ദിനം ആചരിച്ചു.(02/08/25)
| വരി 12: | വരി 12: | ||
പ്രമാണം:47064 spc 4.jpg | പ്രമാണം:47064 spc 4.jpg | ||
</gallery> | </gallery> | ||
എസ്.പി.സി. ഓണം അവധിക്കാല ക്യാമ്പ് സമാപിച്ചു.(ആഗസ്റ്റ് 27,28,29) | |||
കൊടുവള്ളി: കൊടുവള്ളി ഗവ.ഹയർസെക്കൻഡറി സ്കൂൾ എസ്.പി.സി. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന ഓണം അവധിക്കാല ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ ഇൻഡോർ, ഔട്ട്ഡോർ ക്ലാസുകൾ, ഓണാഘോഷം, ഫീൽഡ് വിസിറ്റ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ നടന്നു. സൈബർ സുരക്ഷ, വ്യക്തിത്വ വികസനം, ക്രിയാത്മക കൗമാരം തുടങ്ങിയ വിഷയങ്ങളിൽ കെ.സി.എം താഹിർ, ഡോ. കെ. സതീഷ്, പി.ടി മുഹമ്മദ് മുസ്തഫ, അജിൽ ഗോപാൽ, രന്തിമ എന്നിവർ ക്ലാസെടുത്തു. സമാപന സമ്മേളനം എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ആർ.വി. അബ്ദുൽ റഷീദ് അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി.ടി മുഹമ്മദ് മുസ്തഫ, എസ്.പി.സി ഗാർഡിയൻ പ്രസിഡൻ്റ് എൻ.പി ഹനീഫ, സെക്രട്ടറി കെ.ടി സുനി, വൈസ് പ്രസിഡൻ്റ്, സ്റ്റാഫ് സെക്രട്ടറി സുബൈദ വി, കെ മുഹമ്മദ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ അജിൽ ഗോപാൽ, രന്തിമ, സി.പി.ഒ സി.ടി. അബൂബക്കർ, എ.സി.പി.ഒ സലീന കെ, അനന്യ, റിസ അലി, കനി എന്നിവർ സംസാരിച്ചു. | |||