Jump to content
സഹായം

"ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 46: വരി 46:
വൈപ്പിന്‍ ദ്വീപില്‍ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. 1920 ജൂണ്‍ മാസത്തില്‍ 3 ഡിവിഷനുകളും 120 വിദ്യാര്‍ഥികളുമായി എല്‍.പി. സ്കൂളായി ആരംഭിച്ച ഈ മഹത്സ്ഥാപനം,1965 ല്‍ യു.പി. സ്കൂളായും, 1979 ല്‍ ഹൈസ്കൂളായും 2000 ല്‍  ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. അങ്ങനെ വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറിയ ഈ സ്ഥാപനം, എടവനക്കാട്  ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു.

ജനാബ് വടക്കേവീട്ടില്‍ കൊച്ചുണ്ണി ഹാജിയായിരുന്നു സ്ഥാപക മാനേജര്‍.തുടര്‍ന്ന് വടക്കേവീട്ടില്‍ കാദിരുണ്ണി ഹാജി മാനേജറായി. 1965 ല്‍ വടക്കേവീട്ടില്‍ കൊച്ചുണ്ണി ഹാജി മുഹമ്മദ് എന്ന കൊച്ചുസാഹിബിന്റെ കാലത്ത് ഇര്‍ശാദുല്‍ മുസ്ലിമീന്‍ സഭ, സ്കൂള്‍ ഏറ്റെടുത്തു. 1984 വരെ കിഴക്കെ വീട്ടില്‍ ജനാബ് കെ.കെ. കുഞ്ഞുമുഹമ്മദ് ഹാജി മാനേജര്‍ സ്ഥാനം അലങ്കരിച്ചു. ജനാബുമാര്‍ കൊല്ലിയില്‍ കെ.എം. മൊയ്തീന്‍ ഹാജി, പള്ളിക്കവലിയ വീട്ടില്‍ പി.കെ. അബ്ദുല്‍ കരീം, വടക്കെവീട്ടില്‍ വി.കെ. മീരാന്‍, കിഴക്കെ വീട്ടില്‍ കെ.കെ. അബൂബക്കര്‍, വടക്കേവീട്ടില്‍ വി.എം. അബ്ദുല്‍റഹ്​മാന്‍, കക്കാട്ട് കെ.യു. അബ്ദുല്‍ ഖയ്യൂം, കൊല്ലിയില്‍ കെ.കെ. കുഞ്ഞുമീരാന്‍, വടക്കേവീട്ടില്‍ വി.കെ. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, കിഴക്കെ വീട്ടില്‍ അബ്ദുല്‍ ശക്കൂര്‍ കക്കാട്ട് കെ.യു. അബ്ദുല്‍ ഖയ്യൂം സാഹിബ്, പ്രൊഫസര്‍ പി അബ്ദുല്‍ അസീസ്, കെ കെ അബ്ദുല്‍ ജമാല്‍ തുടങ്ങിയവര്‍ മാനേജര്‍മാരായി. ഇപ്പോഴത്തെ മാനേജര്‍ വീണ്ടും ജ. കെ കെ അബ്ദുല്‍ ശക്കൂര്‍ സാഹിബാണ്.
ജനാബ് വടക്കേവീട്ടില്‍ കൊച്ചുണ്ണി ഹാജിയായിരുന്നു സ്ഥാപക മാനേജര്‍.തുടര്‍ന്ന് വടക്കേവീട്ടില്‍ കാദിരുണ്ണി ഹാജി മാനേജറായി. 1965 ല്‍ വടക്കേവീട്ടില്‍ കൊച്ചുണ്ണി ഹാജി മുഹമ്മദ് എന്ന കൊച്ചുസാഹിബിന്റെ കാലത്ത് ഇര്‍ശാദുല്‍ മുസ്ലിമീന്‍ സഭ, സ്കൂള്‍ ഏറ്റെടുത്തു. 1984 വരെ കിഴക്കെ വീട്ടില്‍ ജനാബ് കെ.കെ. കുഞ്ഞുമുഹമ്മദ് ഹാജി മാനേജര്‍ സ്ഥാനം അലങ്കരിച്ചു. ജനാബുമാര്‍ കൊല്ലിയില്‍ കെ.എം. മൊയ്തീന്‍ ഹാജി, പള്ളിക്കവലിയ വീട്ടില്‍ പി.കെ. അബ്ദുല്‍ കരീം, വടക്കെവീട്ടില്‍ വി.കെ. മീരാന്‍, കിഴക്കെ വീട്ടില്‍ കെ.കെ. അബൂബക്കര്‍, വടക്കേവീട്ടില്‍ വി.എം. അബ്ദുല്‍റഹ്​മാന്‍, കക്കാട്ട് കെ.യു. അബ്ദുല്‍ ഖയ്യൂം, കൊല്ലിയില്‍ കെ.കെ. കുഞ്ഞുമീരാന്‍, വടക്കേവീട്ടില്‍ വി.കെ. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, കിഴക്കെ വീട്ടില്‍ അബ്ദുല്‍ ശക്കൂര്‍ കക്കാട്ട് കെ.യു. അബ്ദുല്‍ ഖയ്യൂം സാഹിബ്, പ്രൊഫസര്‍ പി അബ്ദുല്‍ അസീസ്, കെ കെ അബ്ദുല്‍ ജമാല്‍, കെ കെ അബ്ദുല്‍ ശക്കര്‍  തുടങ്ങിയവര്‍ മാനേജര്‍മാരായി. ഇപ്പോഴത്തെ മാനേജര്‍ വീണ്ടും ജ. കെ കെ അബ്ദുല്‍ ജമാല്‍ സാഹിബാണ്.

സ്കൂള്‍ പ്രിന്‍സിപ്പലായി കെ.ഐ. ആബിദയും, ഹെഡ്​മാസ്റ്ററായി വി എ സാജിതയുമാണ് ഇപ്പോള്‍ സ്ഥാപനം നയിക്കുന്നത്.  
സ്കൂള്‍ പ്രിന്‍സിപ്പലായി കെ.ഐ. ആബിദയും, ഹെഡ്​മാസ്റ്ററായി വി എ സാജിതയുമാണ് ഇപ്പോള്‍ സ്ഥാപനം നയിക്കുന്നത്.  
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/284654" എന്ന താളിൽനിന്ന് ശേഖരിച്ചത്