"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:46, 28 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ്→SSLC തുടർച്ചയായി മൂന്നാമതും നൂറുമേനി കൊയ്ത് ജിഎച്ച്എസ് കുറുമ്പാല: ചിത്രം ചേർത്തു
(→SSLC തുടർച്ചയായി മൂന്നാമതും നൂറുമേനി കൊയ്ത് ജിഎച്ച്എസ് കുറുമ്പാല: ചിത്രം ചേർത്തു) |
|||
| വരി 512: | വരി 512: | ||
=== SSLC തുടർച്ചയായി മൂന്നാമതും നൂറുമേനി കൊയ്ത് ജിഎച്ച്എസ് കുറുമ്പാല === | === SSLC തുടർച്ചയായി മൂന്നാമതും നൂറുമേനി കൊയ്ത് ജിഎച്ച്എസ് കുറുമ്പാല === | ||
[[പ്രമാണം:15088 vijayalsavam 2025 2.jpg|ലഘുചിത്രം]] | |||
എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയ ത്തോടെ ജിഎച്ച്എസ് കുറുമ്പാല വിജയകുതിപ്പ് തുടരുന്നു.ഇത് തുടർച്ച യായി മൂന്നാം വർഷമാണ് വിദ്യാല യം 100% റിസൾട്ട് നേടുന്നത്.ആകെ പരീക്ഷയെഴുതിയ 40 കുട്ടികളും ഉയർന്ന ഗ്രേഡോടെ ഉന്നത പഠനത്തിന് യോഗ്യത നേടി. ഏഴു കുട്ടികൾ (മുഹമ്മദ് നാഫിൽ ഇ, ശിവന്യ കെ എസ്,മുബഷിറ പി പി, ഫാത്തിമത്തു ഫർഹാന, അംന ഫാത്തിമ, സക്കിയ ഫാത്തിമ കെ എ, ഫാത്തിമ സഹല പി)എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡിന് അർഹത നേടി. നാല് കുട്ടികൾക്ക് (അയിഷ ഹനി,ഫാത്തിമ ഫർഹ,അസ്‍ന ഫാത്തിമ, റെന ഷെറിൻ) ഒൻപത് വിഷയങ്ങളിൽ എ പ്ലസ് ഗ്രേഡും ലഭിച്ചു.പഠനനിലവാരം ഉയർത്താനും അക്കാദമിക മികവ് വർദ്ധിപ്പിക്കാനും കഴിഞ്ഞ കാലങ്ങളിൽ തുടർച്ചയായി നടപ്പിലാക്കിവരുന്ന വിവിധ പദ്ധതി കളുടെ വിജയവും അധ്യാപകർ, രക്ഷി താക്കൾ, കുട്ടികൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനവും ജനപ്രതിനി ധികൾ, മറ്റ് വിദ്യാഭ്യാസ അധികാരി കൾ എന്നിവരുടെ പിന്തുണയും ഈ മഹാ വിജയത്തിന് കാരണമായി. എസ്എസ്എൽസി പരീക്ഷ മുന്നൊ രുക്കത്തിൻെറ ഭാഗമായി കഴിഞ്ഞ ജൂൺ മുതൽ തന്നെ രാവിലെ 8:30 മുതൽ ഒന്നരമണിക്കൂറും വൈകുന്നേ രം നാല് മണി മുതൽ 5 മണി വരെ ഒരു മണിക്കൂറും കുട്ടികൾക്ക് അധിക പരിശീലനം നൽകിയിരുന്നു. കൂടാ തെ ജനുവരി, ഫെബ്രുവരി മാസങ്ങ ളിൽ നടത്തിയ പഠന ക്യാമ്പുകളും, അധ്യാപകർ കുട്ടികളെ ദത്തെടു ത്ത് നൽകിയ പ്രത്യേക പരിചരണവും ഏറെ പ്രയോജനപ്പെട്ടു. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കാവശ്യ മായ കെെത്താങ്ങ് നൽകി അവരെ ഉയർത്തികൊണ്ട് വരിക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ സബ്‍ജക്ട് ക്ലിനിക്ക്, അക്ഷരക്കൂട്ട്, എന്നീ പരി പാടികളും, പഠന മികവ് പുലർത്തുന്ന വരെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും വേണ്ടി നട ത്തിയ സ്റ്റാർ പ്രൊജക്റ്റ്, പൊലിമ എന്നീ പ്രവർത്തനങ്ങളും അക്കാദമി ക നിലവാരം ഉയർത്തുന്നതിന് സഹായകമായി. മികച്ച വിജയം നേടി സ്ഥാപനത്തിൻറെ യശസ്സുയർത്തിയ വിദ്യാർഥികളെ സ്റ്റാഫ് & പിടിഎ അഭിനന്ദിച്ചു. കുട്ടികളെ അവരവരുടെ വീടുകളിലെത്തി മധുരം നൽകി അനുമോദിച്ചു. | എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയ ത്തോടെ ജിഎച്ച്എസ് കുറുമ്പാല വിജയകുതിപ്പ് തുടരുന്നു.ഇത് തുടർച്ച യായി മൂന്നാം വർഷമാണ് വിദ്യാല യം 100% റിസൾട്ട് നേടുന്നത്.ആകെ പരീക്ഷയെഴുതിയ 40 കുട്ടികളും ഉയർന്ന ഗ്രേഡോടെ ഉന്നത പഠനത്തിന് യോഗ്യത നേടി. ഏഴു കുട്ടികൾ (മുഹമ്മദ് നാഫിൽ ഇ, ശിവന്യ കെ എസ്,മുബഷിറ പി പി, ഫാത്തിമത്തു ഫർഹാന, അംന ഫാത്തിമ, സക്കിയ ഫാത്തിമ കെ എ, ഫാത്തിമ സഹല പി)എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡിന് അർഹത നേടി. നാല് കുട്ടികൾക്ക് (അയിഷ ഹനി,ഫാത്തിമ ഫർഹ,അസ്‍ന ഫാത്തിമ, റെന ഷെറിൻ) ഒൻപത് വിഷയങ്ങളിൽ എ പ്ലസ് ഗ്രേഡും ലഭിച്ചു.പഠനനിലവാരം ഉയർത്താനും അക്കാദമിക മികവ് വർദ്ധിപ്പിക്കാനും കഴിഞ്ഞ കാലങ്ങളിൽ തുടർച്ചയായി നടപ്പിലാക്കിവരുന്ന വിവിധ പദ്ധതി കളുടെ വിജയവും അധ്യാപകർ, രക്ഷി താക്കൾ, കുട്ടികൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനവും ജനപ്രതിനി ധികൾ, മറ്റ് വിദ്യാഭ്യാസ അധികാരി കൾ എന്നിവരുടെ പിന്തുണയും ഈ മഹാ വിജയത്തിന് കാരണമായി. എസ്എസ്എൽസി പരീക്ഷ മുന്നൊ രുക്കത്തിൻെറ ഭാഗമായി കഴിഞ്ഞ ജൂൺ മുതൽ തന്നെ രാവിലെ 8:30 മുതൽ ഒന്നരമണിക്കൂറും വൈകുന്നേ രം നാല് മണി മുതൽ 5 മണി വരെ ഒരു മണിക്കൂറും കുട്ടികൾക്ക് അധിക പരിശീലനം നൽകിയിരുന്നു. കൂടാ തെ ജനുവരി, ഫെബ്രുവരി മാസങ്ങ ളിൽ നടത്തിയ പഠന ക്യാമ്പുകളും, അധ്യാപകർ കുട്ടികളെ ദത്തെടു ത്ത് നൽകിയ പ്രത്യേക പരിചരണവും ഏറെ പ്രയോജനപ്പെട്ടു. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കാവശ്യ മായ കെെത്താങ്ങ് നൽകി അവരെ ഉയർത്തികൊണ്ട് വരിക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ സബ്‍ജക്ട് ക്ലിനിക്ക്, അക്ഷരക്കൂട്ട്, എന്നീ പരി പാടികളും, പഠന മികവ് പുലർത്തുന്ന വരെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും വേണ്ടി നട ത്തിയ സ്റ്റാർ പ്രൊജക്റ്റ്, പൊലിമ എന്നീ പ്രവർത്തനങ്ങളും അക്കാദമി ക നിലവാരം ഉയർത്തുന്നതിന് സഹായകമായി. മികച്ച വിജയം നേടി സ്ഥാപനത്തിൻറെ യശസ്സുയർത്തിയ വിദ്യാർഥികളെ സ്റ്റാഫ് & പിടിഎ അഭിനന്ദിച്ചു. കുട്ടികളെ അവരവരുടെ വീടുകളിലെത്തി മധുരം നൽകി അനുമോദിച്ചു. | ||