Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പരിസ്ഥിതി ക്ലബ്ബുകൾ സ്കൂളുകളിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. == പരിസ്ഥിതി ക്ലബ്ബ് == '''പരിസ്ഥിതി ക്ലബ്ബുകൾ''' വിദ്യാർത്ഥികളിൽ പരിസ്ഥിതിയോടുള്ള അവബോധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
== പ്രാധാന്യം ==
== പ്രാധാന്യം ==
സ്കൂളുകളിലെ പരിസ്ഥിതി ക്ലബ്ബുകൾ ഭാവി തലമുറയെ പരിസ്ഥിതി സൗഹൃദമുള്ളവരാക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. ഇത് അവർക്ക് പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം വളർത്താനും സുരക്ഷിതമായ ഒരു ഭാവിക്കായി പ്രവർത്തിക്കാനും പ്രചോദനം നൽകുന്നു.

= '''<small> 2025 ജൂൺ 5 - പരിസ്ഥിതി ദിനാഘോഷം</small>''' =
<big>മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 5നു ലോക പരിസ്ഥിതി ദിനം ആചരിച്ചു . അതോടൊപ്പം ഉച്ചയ്ക്ക് 2:30നു സ്കൂൾ മെയിൻ ഹാളിൽ വ ച്ച്സ്കൂളിന്റെ പരിസ്ഥിതി ക്ലബ്ബിന്റെ  ഉദ്ഘാടനവും നടത്തി .ഈ പരിപാടിയ്ക്ക് സി പ്രദീപൻ മാസ്റ്റർ (ആർ ടി ടി  ശാസ്ത്രാധ്യാപകൻ )  നിർവഹിച്ചു.  പിന്നെ ക്ലാസ് തല , സ്കൂൾ തല  ക്വിസ് മത്സരവും നടത്തി.</big>
<gallery mode="packed-hover">
പ്രമാണം:പരിസ്ഥിതി ദിനാഘോഷം 2.jpg
</gallery>
532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2844210" എന്ന താളിൽനിന്ന് ശേഖരിച്ചത്