"ഗവ.എച്ച് .എസ്.എസ്.കതിരൂര്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.കതിരൂര്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
10:58, 26 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഓഗസ്റ്റ്→പ്രവർത്തനങ്ങൾ
| വരി 62: | വരി 62: | ||
'''വായനാദിന പക്ഷാചരണം''' | '''വായനാദിന പക്ഷാചരണം''' | ||
GVHSS കതിരൂരിൽ വായനാദിന പക്ഷാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി . ജൂൺ 19 , വ്യാഴാഴ്ച രാവിലെ കുട്ടികൾ വായനാദിന പ്രതിജ്ഞ ചൊല്ലി . അന്നേദിവസം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ശ്രീമതി ശ്രീമജ ടീച്ചർ വായനാപക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു . പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്സ് ശ്രീമതി സീന ടി സ്വാഗതവും വിദ്യാരംഗം കോ . ഓർഡിനേറ്റർ സുനിത കെ എ അധ്യക്ഷതയും വഹിച്ചു . ശ്രീമതി ബിന്ദു ടീച്ചർ , ശ്രീമതി ഷീബ ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു . അന്നപൂർണ്ണ നന്ദിയും പ്രകാശിപ്പിച്ചു . കുമാരി സായി നന്ദ കവിതയും മാസ്റ്റർ നൈതിക് വായനദിനസന്ദേശവും അവതരിപ്പിച്ചു . വൈഗ രാജീവിന്റെ നൃത്താവിഷ്കാരവും തദവസരത്തിൽ അവതരിപ്പിക്കുകയുണ്ടായി . ക്ലാസ്തല കൈയ്യെഴുത്ത് മാസിക മത്സരവും [5 മുതൽ 8 വരെ] , വായന മത്സരം , കൈയക്ഷര മത്സരം ലൈബ്രറി സന്ദർശനം എന്നിവ അന്നേ ദിവസം നടത്തുകയുണ്ടായി . വായനാപക്ഷാചരണത്തോടനുബന്ധിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 26ന് നടത്താൻ തീരുമാനിച്ചു .{{ഫലകം:LkMessage}} | GVHSS കതിരൂരിൽ വായനാദിന പക്ഷാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി . ജൂൺ 19 , വ്യാഴാഴ്ച രാവിലെ കുട്ടികൾ വായനാദിന പ്രതിജ്ഞ ചൊല്ലി . അന്നേദിവസം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ശ്രീമതി ശ്രീമജ ടീച്ചർ വായനാപക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു . പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്സ് ശ്രീമതി സീന ടി സ്വാഗതവും വിദ്യാരംഗം കോ . ഓർഡിനേറ്റർ സുനിത കെ എ അധ്യക്ഷതയും വഹിച്ചു . ശ്രീമതി ബിന്ദു ടീച്ചർ , ശ്രീമതി ഷീബ ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു . അന്നപൂർണ്ണ നന്ദിയും പ്രകാശിപ്പിച്ചു . കുമാരി സായി നന്ദ കവിതയും മാസ്റ്റർ നൈതിക് വായനദിനസന്ദേശവും അവതരിപ്പിച്ചു . വൈഗ രാജീവിന്റെ നൃത്താവിഷ്കാരവും തദവസരത്തിൽ അവതരിപ്പിക്കുകയുണ്ടായി . ക്ലാസ്തല കൈയ്യെഴുത്ത് മാസിക മത്സരവും [5 മുതൽ 8 വരെ] , വായന മത്സരം , കൈയക്ഷര മത്സരം ലൈബ്രറി സന്ദർശനം എന്നിവ അന്നേ ദിവസം നടത്തുകയുണ്ടായി . വായനാപക്ഷാചരണത്തോടനുബന്ധിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 26ന് നടത്താൻ തീരുമാനിച്ചു . | ||
'''ജൂൺ 21 , 2025''' | |||
'''അന്താരാഷ്ട്ര യോഗാദിനം''' | |||
അന്താരാഷ്ട്ര യോഗാദിനം നമ്മുടെ വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു . ചടങ്ങിൽ സ്കൂൾ HM ശ്രീമതി സീന ടി യുടെ അധ്യക്ഷതയിൽ വിശിഷ്ഠാതിഥിയായി തലശ്ശേരി നോർത്ത് BPC ശ്രീ ചന്ദ്രമോഹൻ. ടി പങ്കെടുത്തു . NCC ഓഫീസർ ശ്രീ പ്രശാന്ത് പി വി സ്വാഗതവും മാസ്റ്റർ ശ്രീനന്ദ് നന്ദിയും പറഞ്ഞു . | |||
'''ജൂൺ 26 ,2025''' | |||
'''''Anti Drug Programme''''' | |||
''Music With Movements'' | |||
''Anti Drug Programme''ന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ ''Music With Movements'' എന്ന പരിപാടി നടന്നു . ഇതിൽ 90ഓളം വിദ്യാർത്ഥികൾ, പങ്കെടുത്തു . | |||
തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്‍ഞ ചൊല്ലുകയും സ്കൂൾ H.M സീന ടി ടീച്ചർ ലഹരി വിരുദ്ധ പ്രവർത്തനത്തെ പറ്റി എക്സൈസ് ഡിപ്പാർട്ട്മെന്റ് പ്രവെന്റിവ് ഓഫീസർ ശ്രീമതി. പ്രസന്ന സംസാരിക്കുകയും ചെയ്തു . | |||
LITTLE KITES,SPC കേഡറ്റ്സ് , ഗൈഡ്സ് , NCC കേഡറ്റ്സ് തുടങ്ങിയവർ പങ്കെടുത്തു . | |||
SPC വിദ്യാർത്ഥികൾ നിർമ്മിച്ച ലഹരി വിരുദ്ധ വൃക്ഷത്തിൽ ഒപ്പ് ചാർത്തലും നടക്കുകയുണ്ടായി . | |||
'''ജൂൺ 26 , 2025''' | |||
'''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം''' | |||
വായന പക്ഷാചരണങ്ങളോടനുബന്ധിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 26 , വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ഡോ. സോമൻ കടലൂർ നിർവ്വഹിച്ചു . | |||
പ്രസ്തുത പരിപാടിയിൽ ശ്രീമതി സീന ടി അധ്യക്ഷതയും ശ്രീ അബ്ദുൾ ലത്തീഫ് പി . കെ സർ സ്വാഗതവും , ശ്രീമതി സുനിത കെ എ ടീച്ചർ നന്ദിയും പറഞ്ഞു . | |||
തലശ്ശേരി നോർത്ത് ഉപജില്ല BPC ശ്രീ ചന്ദ്രമോഹൻ , ശ്രീ വി അനിൽകുമാർ , ശ്രീമതി ഷീബ , ശ്രീമതി നിഷ പി , ശ്രീമതി നിഷ എം എം , ശ്രീമതി അജിത ചെള്ളത്ത് , ശ്രീമതി രഷ്ന ഖാദർ , ശ്രീമതി സന്ധ്യ എന്നിവർ ആശംസകൾ അർപ്പിച്ചു . തുടർന്ന് കുമാരി സായി നന്ദയുടെ കവിതാലാപനമുണ്ടായി . കുമാരി പാർവ്വതി , കുമാരി നൈനിക എന്നിവർ അവതാരകരായി . വായനാദിനത്തോടനുബന്ധിച്ച് നടത്തിയ മത്സര വിജയികൾക്ക് സമ്മാനവിതരണവും നടത്തി. | |||
'''ജൂൺ 30 , 2025''' | |||
'''പേവിഷബാധ ബോധവത്കരണം''' | |||
പേവിഷബാധയ്ക്കെതിരെ ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ സ്കൂൾ അസംബ്ലിയിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു . | |||
ഇതിനാ മുന്നോടിയായി ജൂൺ 23 ത്ങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ നടന്ന ജന്തുജന്യ രോഗനിവാരണ യജ്ഞത്തിന്റെ ഉദ്ഘാടനം , ബഹു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി പി സനിൽ നിർവ്വഹിച്ചിരുന്നു .{{ഫലകം:LkMessage}} | |||