Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/നാഷണൽ സർവ്വീസ് സ്കീം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
വരി 126: വരി 126:

=== കൗമാര വിദ്യാഭ്യാസ ക്ലാസ് ===
=== കൗമാര വിദ്യാഭ്യാസ ക്ലാസ് ===
[[പ്രമാണം:29040-Adolescense Class -1.jpg|ലഘുചിത്രം|190x190ബിന്ദു|കൗമാര വിദ്യാഭ്യാസ ക്ലാസ്സ്]]
ഫാത്തിമ മാതാ സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കുമായി കൗമാര വിദ്യാഭ്യാസ ക്ലാസ് സംഘടിപ്പിച്ചു. ഈ പ്രായത്തിൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും മറ്റും കുട്ടികൾ കൂടുതൽ ബോധവാന്മാരാകാൻ ഇത്തരം ക്ലാസുകൾ സഹായിക്കുന്നു. ഈ പ്രായത്തിൽ വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ക്ലാസിൽ വിശദമായി പ്രതിപാദിച്ചു.

=== പച്ചക്കറിത്തോട്ട നിർമ്മാണത്തിൽ വ്യാപൃതരായി എൻഎസ്എസ് വോളണ്ടിയേഴ്സ് ===

[[പ്രമാണം:29040-NSS Vegetable Cultivation-1.jpg|ലഘുചിത്രം|പച്ചക്കറി കൃഷി]]
ഫാത്തിമ മാതാ സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വർഷങ്ങളായി പച്ചക്കറിത്തോട്ടം പരിപാലിച്ചു പോരുന്നു ഈ വർഷത്തെ പച്ചക്കറിത്തോട്ടം നിർമ്മാണത്തിന്റെ പ്രാരംഭഘട്ട നടപടികൾ ആരംഭിച്ചു കുട്ടികളിൽ കൃഷി രീതിയെപ്പറ്റിയും കൃഷിയുടെ മഹാത്മ്യത്തെപ്പറ്റിയും പറ്റിയും മനസ്സിലാക്കി കൊടുക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. നിലമൊരുക്കൽ മുതൽ വിത്ത് നടീൽ വരെയുള്ള എല്ലാ ഘട്ടങ്ങളിലും കുട്ടികൾ പങ്കാളികളായി.

=== സ്കൂൾ ക്യാമ്പസ് മനോഹരമാക്കി എൻഎസ്എസ് യൂണിറ്റ് ===

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുകയും മനോഹരമായി പൂച്ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു നമ്മുടെ സ്കൂളും പരിസരവും വൃത്തിയുള്ളതായി സൂക്ഷിക്കേണ്ടത് ഓരോ വിദ്യാർത്ഥിയുടെയും കടമയാണെന്ന് പ്രോഗ്രാം ഓഫീസ് സിസ്റ്റർ വിൻസി കുട്ടികളോട് പറഞ്ഞു.വൃത്തിയുള്ള കലാലയ അന്തരീക്ഷം കുട്ടികളിൽ പോസിറ്റീവ് എന‌ർജി നിറക്കുന്നു.

1,643

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2841924" എന്ന താളിൽനിന്ന് ശേഖരിച്ചത്