"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:57, 24 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ്→സ്വാതന്ത്ര്യ ദിനം
| വരി 162: | വരി 162: | ||
== '''സ്വാതന്ത്ര്യ ദിനം''' == | == '''സ്വാതന്ത്ര്യ ദിനം''' == | ||
കൊടുവള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ കുട്ടികളുടെയും അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി ' ' പിടിഎ പ്രസിഡൻറ് അബ്ദുൽ റഷീദ് എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര ഹയർസെക്കൻഡറി സീനിയർ അബ്ദുറഹ്മാൻ സാർ , ഹയർസെക്കൻഡറി സ്റ്റാഫ് സെക്രട്ടറി അഷ്റഫ് സാർ എൻഎസ്എസ് കോഡിനേറ്റർ ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി വി സുബൈദ എസ്.ആർ ജി കൺവീനർ ബഷീർ | കൊടുവള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ കുട്ടികളുടെയും അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി ' ' പിടിഎ പ്രസിഡൻറ് അബ്ദുൽ റഷീദ് ,എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര , ഹയർസെക്കൻഡറി സീനിയർ അബ്ദുറഹ്മാൻ സാർ , ഹയർസെക്കൻഡറി സ്റ്റാഫ് സെക്രട്ടറി അഷ്റഫ് സാർ ,എൻഎസ്എസ് കോഡിനേറ്റർ ,ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി വി സുബൈദ ,എസ്.ആർ ജി കൺവീനർ ബഷീർ, യുപി വിഭാഗം സീനിയർ അധ്യാപിക നിഷ പി എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എൻഎസ്എസ് എസ് പി സി ലിറ്റിൽ കൈറ്റ്സ് ജെ ആർ സി കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു കുട്ടികൾക്ക് പായസം വിതരണം ചെയ്തു. | ||
https://www.instagram.com/reel/DNZ0BaLv4xs/?igsh=NjVpcmRuaXAwenY4 | |||