Jump to content
സഹായം

"ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:
ഇംഗ്ലീഷ്-മലയാളം ഭാഷകളിൽ പരിജ്ഞാനം ഇല്ലെങ്കിലും മാപ്പിളമാർ ആവിഷ്കരിച്ച അറബി-മലയാളം ലിപിയിലൂടെ വായനയുടെയും സർഗസൃഷ്ടിയുടെയും മേച്ചിൽ പുറങ്ങളിലൂടെ  വിഹരിച്ചിരുന്നവരായിരുന്നു ഈ പ്രദേശത്തുകാർ.മാത്രമല്ല അറബി-മലയാളം ലിപിയുടെ  ഈറ്റില്ലവും ഈ പ്രദേശമായിരുന്നു എന്ന് പറയാം.  പുരാതനമായ അറബി മലയാളം ലിപിയുടെ അച്ചുകൂടങ്ങൾ ഇവിടെയാണ് സ്ഥാപിതമായത്. എന്നും അവരുടെ പിൻഗാമികൾ അറബി മലയാളം പ്രെസ്സുകൾ നടത്തി വരുന്നു.സി ച്ച പ്രസ് അവയിൽ പ്രധാനമാണ്.

                                ഇംഗ്ലീഷിനോടും മലയാളത്തിനോടും മുഖം തിരിച്ചു നിന്ന ഒരു സമൂഹത്തെ പ്രത്യേകിച്ചും പെൺകുട്ടികളെ ലക്ഷ്യമാക്കിയാണ് 1907 ൽ തിരുരങ്ങാടി എലിമെന്ററി സ്കൂൾ സ്ഥാപിച്ചത്.ഈ വിദ്യാലയം  പെണ്ണ് സ്കൂൾ    എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്.1940 ൽ തിരുരങ്ങാടി ബോർഡ് മാപ്പിള ഹയർ എലിമെന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ടു.1961 ൽ തിരുരങ്ങാടി ഗവ.ഹൈസ്കൂൾ  ,തിരുരങ്ങാടി ഗവ. എൽ പി. സ്കൂൾ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു.     

വിദ്യാലയ പ്രവർത്തനങ്ങളുമായി നന്നായി സഹകരിക്കുന്ന രക്ഷിതാക്കളും അദ്ധ്യാപക രക്ഷാകർതൃ സമിതിയും ഈ വിദ്യാലയത്തിന്റെ പ്രധാന ചാലക ശക്തി ആയി വർത്തിക്കുന്നു.
 
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/283036" എന്ന താളിൽനിന്ന് ശേഖരിച്ചത്