Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(അടിസ്ഥാനവിവരം അപ്‌ഡേറ്റ് ചെയ്തു.)
No edit summary
വരി 62: വരി 62:
തൃശ്ശൂൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലയിലെ ചാലക്കുടിയിലുള്ള ഒരു സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ{{SSKSchool}}
തൃശ്ശൂൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലയിലെ ചാലക്കുടിയിലുള്ള ഒരു സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ{{SSKSchool}}

== '''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം''' ==
ചാലക്കുടി കാർമൽ ഹയർസെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീമതി ആർ. ലക്ഷ്മി പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂൾ മാനേജർ റവ. ഫാ. സെബി പാലമറ്റത്ത് സി.എം.ഐ., പ്രിൻ‍സിപ്പാൾ റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ. എന്നിവർ ആശംസകളർപ്പിച്ചു. കാർമൽ ഗൈഡ്സ് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം, എൻ.സി.സി. വിദ്യാർത്ഥികളുെടെ പരേഡ്, എൻ.എസ്.എസ്. വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ് എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.
[[പ്രമാണം:23007 ind2.jpg|ശൂന്യം|ലഘുചിത്രം|514x514ബിന്ദു|[[പ്രമാണം:23007 ind4.jpg|ശൂന്യം|ലഘുചിത്രം|756x756ബിന്ദു]]]]
[[പ്രമാണം:23007 ind2.jpg|ശൂന്യം|ലഘുചിത്രം|514x514ബിന്ദു|[[പ്രമാണം:23007 ind4.jpg|ശൂന്യം|ലഘുചിത്രം|756x756ബിന്ദു]]]]

175

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2825676" എന്ന താളിൽനിന്ന് ശേഖരിച്ചത്