"എ.എൽ.പി.എസ് ഞമങ്ങാട്ട് (ന്യൂ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് ഞമങ്ങാട്ട് (ന്യൂ) (മൂലരൂപം കാണുക)
20:34, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 69: | വരി 69: | ||
കുട്ടികള്‍ പഠനത്തില്‍ മുന്‍പന്തിയിലെത്താനുള്ള പ്രോത്സാഹനത്തിന് ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജരുടെ അച്ഛന്റെ ഓര്‍മ്മയ്തക്കായി എല്ലാ ക്ലാസിലും സ്കോളര്‍ഷിപ്പ് ഏര്‍പെടുത്തിയിട്ടുണ്ട്. അതിനു പുറമെ ഈ വിദ്യാലത്തില്‍ നിന്ന് വിരിച്ച അധ്യാപകരായ ആന്റണി മാസ്റ്റര്‍, കമലാവതി ടീച്ചര്‍ വേലായുധന്‍ മാസ്റ്റര്‍, പാത്തടീച്ചര്‍ എന്നിവരും വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പെടുത്തിയിട്ടുണ്ട്. ഈ വിദ്യാലത്തില്‍ അധ്യാപക രക്ഷകര്‍തൃ സംഘടനയും മാതൃസംഘവും വളരെ ശക്തമാണ്. എന്ത് കാര്യത്തിലും അവരുടെ സജീവ പങ്കാളിത്തം എടുത്ത് പറയേണ്ടതാണ്. സജീവമായ പ്രവര്‍ത്തിക്കുന്ന പി.ടി.എ യുടെ പ്രസിഡന്റ് ശ്യാമള ഉണ്ണിയും മാതൃസംഘ പ്രസിഡന്റ് ലതിക നിജുവുമാണ്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുംമ്പോള്‍ ഈ വിദ്യാലത്തില്‍ സര്‍വീസിലുണ്ടായിരിക്കെ മരണമടഞ്ഞ കുഞ്ഞന്ന ടീച്ചരെ ദു:ഖത്തോടെ സ്മരിക്കുന്നു | കുട്ടികള്‍ പഠനത്തില്‍ മുന്‍പന്തിയിലെത്താനുള്ള പ്രോത്സാഹനത്തിന് ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജരുടെ അച്ഛന്റെ ഓര്‍മ്മയ്തക്കായി എല്ലാ ക്ലാസിലും സ്കോളര്‍ഷിപ്പ് ഏര്‍പെടുത്തിയിട്ടുണ്ട്. അതിനു പുറമെ ഈ വിദ്യാലത്തില്‍ നിന്ന് വിരിച്ച അധ്യാപകരായ ആന്റണി മാസ്റ്റര്‍, കമലാവതി ടീച്ചര്‍ വേലായുധന്‍ മാസ്റ്റര്‍, പാത്തടീച്ചര്‍ എന്നിവരും വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പെടുത്തിയിട്ടുണ്ട്. ഈ വിദ്യാലത്തില്‍ അധ്യാപക രക്ഷകര്‍തൃ സംഘടനയും മാതൃസംഘവും വളരെ ശക്തമാണ്. എന്ത് കാര്യത്തിലും അവരുടെ സജീവ പങ്കാളിത്തം എടുത്ത് പറയേണ്ടതാണ്. സജീവമായ പ്രവര്‍ത്തിക്കുന്ന പി.ടി.എ യുടെ പ്രസിഡന്റ് ശ്യാമള ഉണ്ണിയും മാതൃസംഘ പ്രസിഡന്റ് ലതിക നിജുവുമാണ്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുംമ്പോള്‍ ഈ വിദ്യാലത്തില്‍ സര്‍വീസിലുണ്ടായിരിക്കെ മരണമടഞ്ഞ കുഞ്ഞന്ന ടീച്ചരെ ദു:ഖത്തോടെ സ്മരിക്കുന്നു | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||