Jump to content
സഹായം

"ശ്രീ അരവിന്ദ വിദ്യാ നികേതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
വിദ്യാഭാരതി നടപ്പിലാക്കി വരുന്ന പഞ്ചാംഗ ശിക്ഷണം(സംസ്കൃതം, സംഗീതം, ശാരീരികം, നൈതികം, യോഗ) അരവിന്ദ വിദ്യനികേതന്റെ പ്രത്യേകതയാണ്. ഇതിന്റെ ഫലമായി വളര്‍ന്നു വരുന്ന തലമുറയ്ക്ക് ഒരു ദിശാബോധം നല്‍കാന്‍ സ്കൂളിനു കഴിഞ്ഞു. ഈ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളില്‍ പലര്‍ക്കും ഉന്നതപദവികളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുണ്ട്.

20 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ചന്ദ്രശേഖരന്‍ മാസ്റ്റര്‍, ചെക്കൂട്ടി മാസ്റ്റര്‍, പ്രബോധ് മാസ്റ്റര്‍, മനോജ്‌ മാസ്റ്റര്‍, ഉണ്ണി മാസ്റ്റര്‍, സദാനന്ദന്‍ മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രഗല്‍ഭരും സേവനതത്പരുമായ അന്‍പതോളം അധ്യാപകര്‍ ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ സുരേഷ്ബാബു മാസ്റ്റര്‍ ആണ് ഈ വിദ്യാലയത്തിന്റെ സാരഥി.

==വിദ്യാലയ കാഴ്ചപ്പാട്==
ഉത്തമദേശിയ വിദ്യാഭ്യാസം വികസിപ്പിച്ചെടുക്കുകയും നടപ്പിലാക്കുകയും ചെയ്തുകൊണ്ട് ഭാരതീയ പൈതൃകത്തില്‍ അടിയുറച്ച വിശ്വാസവും തികഞ്ഞ ദേശഭക്തിയുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് നമ്മുടെ ലക്‌ഷ്യം. അവര്‍ ശാരീരികമായും മാനസികമായും ബുദ്ധിപരമായും ആധ്യാത്മികവുമായ പൂര്‍ണവികാസം നേടിയവരായിരിക്കണം. ജീവിതത്തിലെ പ്രതിസന്ധികള്‍ നേരിടാന്‍ കഴിവുള്ളവനായിരിക്കണം. ഗ്രാമങ്ങളിലും, വനങ്ങളിലും, പര്‍വതങ്ങളിലും, കുടിലുകളിലും, മറ്റും താമസിക്കുന്ന ദീനരും 

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/282065" എന്ന താളിൽനിന്ന് ശേഖരിച്ചത്