Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 258: വരി 258:
==സ്കൂൾ കലോത്സവം  റിപ്പോർട്ട്==
==സ്കൂൾ കലോത്സവം  റിപ്പോർട്ട്==


2025 -26 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ജൂലൈ 16,17,18, 21,28,29 തീയതികളിൽ നടത്തപ്പെട്ടു. പിടിഎ പ്രസിഡന്റ് ശ്രീ പി ബി സുധീർ നിലവിളക്ക് തെളിയിച്ച്  ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം സി സന്ദേശം നൽകി. വിവിധ ഹൗസുകളുടെ ക്യാപ്റ്റൻമാർ നയിച്ച വർണ്ണശബളമായ റാലിയോടെ പരിപാടികൾ ആരംഭിച്ചു. വ്യക്തിഗത- ഗ്രൂപ്പ് ഇനങ്ങളിലായി
2025 -26 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ജൂലൈ 16,17,18, 21,28,29 തീയതികളിൽ നടത്തപ്പെട്ടു. പിടിഎ പ്രസിഡന്റ് ശ്രീ പി ബി സുധീർ നിലവിളക്ക് തെളിയിച്ച്  ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം സി സന്ദേശം നൽകി. വിവിധ ഹൗസുകളുടെ ക്യാപ്റ്റൻമാർ നയിച്ച വർണ്ണശബളമായ റാലിയോടെ പരിപാടികൾ ആരംഭിച്ചു. വ്യക്തിഗത- ഗ്രൂപ്പ് ഇനങ്ങളിലായി യു.പി യിലെയും ഹൈസ്കൂളിലെയും കുട്ടികൾക്കായുള്ള രചനാമത്സരങ്ങളും ഗാന-നൃത്ത മത്സരങ്ങളും നടത്തി.ഓവറോൾ പോയിന്റ് നിലയനുസരിച്ച് ഗ്രീൻ ഹൗസ് ജേതാക്കളായി.
യുപി യിലെയും ഹൈസ്കൂളിലെയും കുട്ടികൾക്കായുള്ള രചനാമത്സരങ്ങളും ഗാന-നൃത്ത മത്സരങ്ങളും നടത്തി.
ഓവറോൾ പോയിന്റ് നിലയനുസരിച്ച് ഗ്രീൻ ഹൗസ് ജേതാക്കളായി.
<gallery>
<gallery>
പ്രമാണം:26059-School Kalolsavam 1.jpeg
പ്രമാണം:26059-School Kalolsavam 1.jpeg
1,999

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2815100" എന്ന താളിൽനിന്ന് ശേഖരിച്ചത്