Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 256: വരി 256:
           5 മുതൽ 10 വരെ ക്ലാസുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തക വിതരണം നടത്തി. പത്രവായനയെ പ്രോത്സാഹിപ്പിച്ചു. ഓരോ വിദ്യാർത്ഥിയും ഒരു പുസ്തകമെങ്കിലും ക്ലാസുകളിൽ കൊണ്ടു വന്ന് റീഡിങ് കോർണറുകൾ ഒരുക്കി. മിനിസ്റ്റേജിനുമുന്നിൽ പുസ്തക ശേഖരം ഒരുക്കുകയും വിദ്യാർത്ഥികൾക്ക് വായിക്കുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു.

                 കുട്ടികളുടെ വീടുകളിൽ ചെറിയ ലൈബ്രറി സജ്ജമാക്കി സമീപത്തുള്ള മുതിർന്നവർക്കും കുട്ടികൾക്കും വായിക്കുന്നതിനുള്ള സൗകര്യം ചെയ്യണമെന്ന് ഹെഡ്മിസ്ട്രസ് നിർദേശിച്ചതനുസരിച്ച് ഏതാനും വീടുകളിൽ അതിനുള്ള സൗകര്യം ഒരുക്കി. കുട്ടികൾ പുസ്തകം വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കുവാനും ആരംഭിച്ചു. ജൂലൈ 5 ബഷീർ അനുസ്മരണ ദിനം ആചരിച്ചു. കുമാരി മാളവിക ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു.കുമാരി കൃഷ്ണപ്രിയ ബഷീർ അനുസ്മരണം നടത്തി. 8ാം ക്ലാസിലെ വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം നടത്തി. യു പി വിഭാഗത്തിലെ കുട്ടികൾ നാടകം അവതരിപ്പിച്ചു. പൊന്നുരുന്നി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ കൂച്ചിപ്പുടി നൃത്തശില്പശാല സംഘടിപ്പിച്ചു. ഡോ. സ്വാതി നാരായണൻ വിദ്യാർത്ഥികൾക്ക് ഈ കലാരൂപത്തെ പരിചയപ്പെടുത്തി.

==സ്കൂൾ കലോത്സവം  റിപ്പോർട്ട്==
2025 -26 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ജൂലൈ 16,17,18, 21,28,29 തീയതികളിൽ നടത്തപ്പെട്ടു. പിടിഎ പ്രസിഡന്റ് ശ്രീ പി ബി സുധീർ നിലവിളക്ക് തെളിയിച്ച്  ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം സി സന്ദേശം നൽകി. വിവിധ ഹൗസുകളുടെ ക്യാപ്റ്റൻമാർ നയിച്ച വർണ്ണശബളമായ റാലിയോടെ പരിപാടികൾ ആരംഭിച്ചു. വ്യക്തിഗത- ഗ്രൂപ്പ് ഇനങ്ങളിലായി
യുപി യിലെയും ഹൈസ്കൂളിലെയും കുട്ടികൾക്കായുള്ള രചനാമത്സരങ്ങളും ഗാന-നൃത്ത മത്സരങ്ങളും നടത്തി.
ഓവറോൾ പോയിന്റ് നിലയനുസരിച്ച് ഗ്രീൻ ഹൗസ് ജേതാക്കളായി.
<gallery>
പ്രമാണം:26059-School Kalolsavam 1.jpeg
പ്രമാണം:26059-School Kalolsavam 2.jpeg
പ്രമാണം:26059-School Kalolsavam 3.jpeg
പ്രമാണം:26059-School Kalolsavam 4.jpeg
പ്രമാണം:26059-School Kalolsavam 5.jpeg
പ്രമാണം:26059-School Kalolsavam 6.jpeg
</gallery>
https://www.youtube.com/watch?v=7MDYahGBgOA- School Kalolsavam 2025
1,999

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2815095" എന്ന താളിൽനിന്ന് ശേഖരിച്ചത്