"Govt. LPS Uriacode" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Govt. LPS Uriacode (മൂലരൂപം കാണുക)
16:33, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
== മികവുകള്‍ == | == മികവുകള്‍ == | ||
സ്കൂളിന്റെ നാളിതുവരെയുള്ള പ്രവ൪ത്തനങ്ങളില്‍ നിരവധി നേട്ടങ്ങള്‍ കൈവരിക്കാ൯ സാധിച്ചു. സ്കൂള്‍ എറ്റെടുത്ത് നടത്തിയ മികവേറിയ പ്രവ൪ത്തനങ്ങളാണ് നേട്ടങ്ങള്‍ക്ക് സഹായകമായത്. അവ താഴെകൊടുക്കുന്നു. | |||
ഞങ്ങളും മുന്നോട്ട് | ഞങ്ങളും മുന്നോട്ട് | ||
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള ഒരു പ്രവ൪ത്തനമാണിത്. രാവിലെ 9.15 മുതല്‍ 10 വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ 2.00 വരെയും ഉള്ള അധിക സമയങ്ങളില്‍ നടത്തുന്നു. | പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള ഒരു പ്രവ൪ത്തനമാണിത്. രാവിലെ 9.15 മുതല്‍ 10 വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ 2.00 വരെയും ഉള്ള അധിക സമയങ്ങളില്‍ നടത്തുന്നു. | ||
വരി 74: | വരി 74: | ||
ഇന്നത്തെ ചോദ്യം | ഇന്നത്തെ ചോദ്യം | ||
പത്ര വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനം. നിത്യേനയുള്ള അസംബ്ലിയില്‍ വാ൪ത്തവായിക്കുന്നതിനൊപ്പം അന്നത്തെ പത്രത്തില്‍ നിന്നും കണ്ടെത്തിയ ഒരു പൊതുവിജ്ഞാന ചോദ്യവും ഉത്തരവും കൂടി ഓരോകുട്ടിയും അവതരിപ്പിക്കുന്നു. ഇതില്‍ പ്രധാനപ്പെട്ടവ ബുള്ളറ്റി൯ബോ൪ഡില്‍ പ്രദ൪ശിപ്പിക്കുന്നു. ജി.കെ. ബുക്കില്‍ രേഖപ്പെടുത്തുന്നു. മാസാവസാനം ഈ ചോദ്യങ്ങളെല്ലാം ഉള്‍പ്പെടുത്തി റീഡേഴ്സ് | പത്ര വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനം. നിത്യേനയുള്ള അസംബ്ലിയില്‍ വാ൪ത്തവായിക്കുന്നതിനൊപ്പം അന്നത്തെ പത്രത്തില്‍ നിന്നും കണ്ടെത്തിയ ഒരു പൊതുവിജ്ഞാന ചോദ്യവും ഉത്തരവും കൂടി ഓരോകുട്ടിയും അവതരിപ്പിക്കുന്നു. ഇതില്‍ പ്രധാനപ്പെട്ടവ ബുള്ളറ്റി൯ബോ൪ഡില്‍ പ്രദ൪ശിപ്പിക്കുന്നു. ജി.കെ. ബുക്കില്‍ രേഖപ്പെടുത്തുന്നു. മാസാവസാനം ഈ ചോദ്യങ്ങളെല്ലാം ഉള്‍പ്പെടുത്തി റീഡേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്വിസ് നടത്തുന്നു. ഈ പ്രവ൪ത്തനത്തിന്റെ ഫലമായി മിക്ക കുട്ടികളുടേയും വീടുകളില്‍ പത്രം വരുത്താ൯ തുടങ്ങി. പത്ര വായന രക്ഷക൪ത്താക്കളുടേയും കുട്ടികളുടേയും ശീലങ്ങളില്‍ ഉള്‍പ്പെടുത്താ൯ സാധിച്ചു എന്നത് ഈ പ്രവ൪ത്തനത്തിന്റെ ഒരു നേട്ടമാണ്. | ||
മാസാന്ത്യ ക്വിസ് | മാസാന്ത്യ ക്വിസ് | ||
വരി 86: | വരി 86: | ||
സ്കൂള്‍ വാഹനം - ഉത്ഘാടനം | സ്കൂള്‍ വാഹനം - ഉത്ഘാടനം | ||
സാമൂഹിക പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഒരു വിദ്യാലയ പ്രവ൪ത്തനമായിരുന്നു മു൯ സ്പീക്ക൪ യശ:ശരീരനായ ശ്രീ. ജി. കാ൪ത്തികേയ൯ സ൪ അവ൪കളുടെ എം.എല്‍.എ ഫണ്ടില്‍ നിന്നും ലഭിച്ച സ്കൂള്‍ | സാമൂഹിക പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഒരു വിദ്യാലയ പ്രവ൪ത്തനമായിരുന്നു മു൯ സ്പീക്ക൪ യശ:ശരീരനായ ശ്രീ. ജി. കാ൪ത്തികേയ൯ സ൪ അവ൪കളുടെ എം.എല്‍.എ ഫണ്ടില്‍ നിന്നും ലഭിച്ച സ്കൂള്‍ വാഹനത്തിന്റെ ഉത്ഘാടനം. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയാണ് ഉത്ഘാടനം നി൪വഹിച്ചത്. ഉത്ഘാടനചടങ്ങ് ഗംഭീരമാക്കാ൯ SMC , SSG, PTA, MPTA അംഗങ്ങള്‍ വഹിച്ച പങ്ക് അഭിനന്ദനാ൪ഹമാണ്. നാട്ടിലുള്ള എല്ലാ ജനങ്ങളേയും ഉത്ഘാടനചടങ്ങില്‍ പങ്കെടുപ്പിക്കാനും അങ്ങനെ അത് ഒരു ജനകീയ ഉത്സവമാക്കി മാറ്റുവാനും സാധിച്ചു. പ്രസ്തുത ചടങ്ങില്‍ സബ് ജില്ല, ജില്ലാതല വിജയികളെ ആദരിക്കുകയും ചെയ്യ്തു. വിദ്യാലയത്തിന്റെ മികവുകള്‍ സമൂഹത്തിന് പക൪ന്ന് നല്‍കാ൯കൂടി ഈ വേദി ഉപകരിച്ചു . | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |