Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ബി.ടി..എം.എൽ. പി. എസ് ചുഴലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
കണ്ണൂർ  ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D തളിപ്പറമ്പ താലൂക്കിൽ] [https://www.google.com/search?q=%E0%B4%9A%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BE%E0%B4%AF%E0%B4%BF+%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE+%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD&oq=%E0%B4%9A%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BE%E0%B4%AF%E0%B4%BF+%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE+%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD&aqs=chrome..69i57&sourceid=chrome&ie=UTF-8 ചെങ്ങളായി ഗ്രാമ പഞ്ചായത്തിൽ] ചുഴലി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ബി ടി എം എ എൽ പി സ്കൂൾ ചുഴലി.1979 ലാണ് സ്കൂൾ തുടക്കം കുറിക്കുന്നത്.ചുഴലി പള്ളി കമ്മിറ്റിയുടെ കീഴിലുള്ള ഈ സ്കൂളിൽ നിന്നും കുറെ പേർ സർക്കാർ ഉദ്യോഗങ്ങളിലേക്ക് കയറിയത് ശ്രദ്ദേയമാണ്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.[[ബി.ടി..എം.എൽ. പി. എസ് ചുഴലി/ചരിത്രം|കൂടുതൽ അറിയാൻ]]   

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== നേട്ടങ്ങൾ ==
2023-24 വർഷം ബഹു ; ഇരിക്കൂർ എം എൽ  എ നടത്തിയ ഭാഷാമൃതം മെഗാ ഫൈനലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി 2,.50,000 രൂപ സമ്മാനം കരസ്ഥമാക്കി
 
* എല്ലാ വർഷവും LSS പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കുന്നു.
* കലാ കായിക പ്രവർത്തി പരിചയ മേഖലകളിൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും വിജയം കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്.
* IT അധിഷ്ഠിത വിദ്യാഭ്യാസം നൽകി വരുന്നു.
* കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം വർധിപ്പിക്കാൻ ഉതകുന്ന തരത്തിൽ സ്കൂൾ പച്ചക്കറിതോട്ടം ഒരുക്കുവാനും കുട്ടി കർഷകരെ വാർത്തെടുക്കുവാനും കഴിഞ്ഞു.
* ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുവാൻ സാധിക്കുന്നു.

== ഭൗതിക സാഹചര്യങ്ങൾ  ==
== ഭൗതിക സാഹചര്യങ്ങൾ  ==
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2811683" എന്ന താളിൽനിന്ന് ശേഖരിച്ചത്