"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ/വിദ്യാരംഗം (മൂലരൂപം കാണുക)
06:37, 16 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | |||
,ആത്രേയകം | ,ആത്രേയകം | ||
| വരി 13: | വരി 16: | ||
ഇന്നിൻ്റെ വായനയിൽ ആത്രയകം പല ഭാഗങ്ങൾ കൊണ്ടും പ്രസക്തമാണ്. കഥാനായകൻ നിരമിത്രൻ തന്നെ മനസും ശരീരവും രണ്ടായ ഒരു സമൂഹത്തിൻ്റെ പ്രതികമാണ് സമൂഹത്തിൽ അവരനുഭവിക്കുന്ന വേദനകൾ നിരമിത്രനിലൂടെ നമുക്ക് വായിച്ചെടുക്കാനാവും ഒരിടത്ത് നിരമിത്രൻ പറയുന്നുണ്ട് "ഭൂമി സുന്ദരമാണെങ്കിലും എല്ലാവർക്കും അതങ്ങനെയല്ല അതറിയണമെങ്കിൽ ശൂദ്രയോനിയിലോ, സ്ത്രീയായോ നപുംസകമായോ ജനിക്കണം" . കഥയുടെ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ അധികാര വടംവലികളും പ്രജകൾ അടിച്ചമർത്തപ്പെടേണ്ടവരാണെന്നുള്ള തീരുമാനങ്ങളും കൽപ്പനകളുമെല്ലാം അന്നും ഇന്നും എക്കാലവും നിലകൊള്ളുന്നു എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. സത്രീ അന്നു മിന്നും സ്വാതന്ത്രം നേടിയിട്ടില്ല നേടിയതായി നടിക്കുകയാണെന്നതും, ഒരിത്തിരി പരിഗണനക്കും സനേഹത്തിനും വേണ്ടി സ്ത്രി എക്കാലവും യാജിക്കുന്നവളാണെന്നും കൃഷ്ണയിലൂടെയും ഉലൂപിയിലൂടെയും നമുക്ക് മനസിലാക്കാം. ജീവിയുടെ ഏറ്റവും വലിയ ഭയം ഭയം തന്നെയാണെന്ന് കഥ സമർഥിക്കുന്നു. ദുഷ്ടദ്യുമനൻ്റെ അധികാര മോഹത്താൽരാജ്യം നഷ്ടപെട്ട രാജാവായ ദ്രുപതൻ നിരമിത്രന് നൽകുന്ന ഒരു ഉപദേശം എക്കാലവും പ്രസക്തമാണ്" മനുഷ്യൻ ഏതു യോനിയിൽ ജനിക്കുന്നു വെന്നും ഏത് രൂപത്തിലാണെന്നതും പ്രസക്തമല്ലല നിരാകാരമാണ് ആവശ്യമായ സമയത്ത് അത് വിവിധങ്ങളായ ആകാരം കൈ കൊള്ളും മനുഷ്യനും അങ്ങനെ തന്നെയാണ്" | ഇന്നിൻ്റെ വായനയിൽ ആത്രയകം പല ഭാഗങ്ങൾ കൊണ്ടും പ്രസക്തമാണ്. കഥാനായകൻ നിരമിത്രൻ തന്നെ മനസും ശരീരവും രണ്ടായ ഒരു സമൂഹത്തിൻ്റെ പ്രതികമാണ് സമൂഹത്തിൽ അവരനുഭവിക്കുന്ന വേദനകൾ നിരമിത്രനിലൂടെ നമുക്ക് വായിച്ചെടുക്കാനാവും ഒരിടത്ത് നിരമിത്രൻ പറയുന്നുണ്ട് "ഭൂമി സുന്ദരമാണെങ്കിലും എല്ലാവർക്കും അതങ്ങനെയല്ല അതറിയണമെങ്കിൽ ശൂദ്രയോനിയിലോ, സ്ത്രീയായോ നപുംസകമായോ ജനിക്കണം" . കഥയുടെ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ അധികാര വടംവലികളും പ്രജകൾ അടിച്ചമർത്തപ്പെടേണ്ടവരാണെന്നുള്ള തീരുമാനങ്ങളും കൽപ്പനകളുമെല്ലാം അന്നും ഇന്നും എക്കാലവും നിലകൊള്ളുന്നു എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. സത്രീ അന്നു മിന്നും സ്വാതന്ത്രം നേടിയിട്ടില്ല നേടിയതായി നടിക്കുകയാണെന്നതും, ഒരിത്തിരി പരിഗണനക്കും സനേഹത്തിനും വേണ്ടി സ്ത്രി എക്കാലവും യാജിക്കുന്നവളാണെന്നും കൃഷ്ണയിലൂടെയും ഉലൂപിയിലൂടെയും നമുക്ക് മനസിലാക്കാം. ജീവിയുടെ ഏറ്റവും വലിയ ഭയം ഭയം തന്നെയാണെന്ന് കഥ സമർഥിക്കുന്നു. ദുഷ്ടദ്യുമനൻ്റെ അധികാര മോഹത്താൽരാജ്യം നഷ്ടപെട്ട രാജാവായ ദ്രുപതൻ നിരമിത്രന് നൽകുന്ന ഒരു ഉപദേശം എക്കാലവും പ്രസക്തമാണ്" മനുഷ്യൻ ഏതു യോനിയിൽ ജനിക്കുന്നു വെന്നും ഏത് രൂപത്തിലാണെന്നതും പ്രസക്തമല്ലല നിരാകാരമാണ് ആവശ്യമായ സമയത്ത് അത് വിവിധങ്ങളായ ആകാരം കൈ കൊള്ളും മനുഷ്യനും അങ്ങനെ തന്നെയാണ്" | ||
ചിലപ്പോ സ്നേഹത്തിൻ്റെ ചിലപ്പോ വാത്സല്യത്തിൻ്റെചിലപ്പോ പകയുടെ മറ്റു ചിലപ്പോ ചതിയുടെ വിവിധങ്ങളായ മുഖമുടികളിൽ പല ആകാരങ്ങളിൽ മനുഷ്യനിന്നും നിലകൊള്ളുന്നു. ഒരു വനിലൂടെ ഒരു ഭൂമിക കേന്ദ്രമാക്കി പല കഥ പറഞ്ഞ അത്രേയകം വായനക്കാരനെ തീർത്തും മറ്റൊരു ലോകത്ത് കൊണ്ടെത്തിക്കും | ചിലപ്പോ സ്നേഹത്തിൻ്റെ ചിലപ്പോ വാത്സല്യത്തിൻ്റെചിലപ്പോ പകയുടെ മറ്റു ചിലപ്പോ ചതിയുടെ വിവിധങ്ങളായ മുഖമുടികളിൽ പല ആകാരങ്ങളിൽ മനുഷ്യനിന്നും നിലകൊള്ളുന്നു. ഒരു വനിലൂടെ ഒരു ഭൂമിക കേന്ദ്രമാക്കി പല കഥ പറഞ്ഞ അത്രേയകം വായനക്കാരനെ തീർത്തും മറ്റൊരു ലോകത്ത് കൊണ്ടെത്തിക്കും തീർച്ച | ||
</div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | |||
=== വായന മാസാചരണ പ്രവർത്തനങ്ങൾ 2025-26 === | === വായന മാസാചരണ പ്രവർത്തനങ്ങൾ 2025-26 === | ||