"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
23:11, 15 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 95: | വരി 95: | ||
== '''11. സ്വാതന്ത്ര്യദിനാഘോഷം''' == | == '''11. സ്വാതന്ത്ര്യദിനാഘോഷം''' == | ||
[[പ്രമാണം:18087-independence-02.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിന പ്രതിജ്ഞ]] | |||
രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യ ദിനം പ്രൗഡഗംഭീരമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി അൻസാം ഐ ഓസ്റ്റിൻ ദേശീയ പതാക ഉയർത്തി. പ്രിൻസിപ്പാൾ ശ്രീ റഷീദ് വി സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് ശ്രീ ശിഹാബ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ ബഷീർ കൊളക്കൻതാറ്റിൽ, സ്റ്റാഫ് സെക്രട്ടറി ശ്രീ അബ്ദുറഹിമാൻ മാസ്റ്റർ, എസ് ആർ ജി കൺവീനർ ശ്രീ മജീദ് മാസ്റ്റർ, വിജയഭേരി കോർഡിനേറ്റർ ശ്രീ അബ്ദുൽ റസാഖ് മാസ്റ്റർ, എൻ പി മുഹമ്മദലി മാസ്റ്റർ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് സംസാരിച്ചു. SPC, Scouts & Guides, JRC, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്കളിലെ അംഗങ്ങളും മറ്റു വിദ്യാർത്ഥികളും ചടങ്ങിൽ പങ്കാളികളായിരുന്നു. എല്ലാവർക്കും സ്വാതന്ത്ര്യദിന സന്തോഷമായി മധുരം വിതരണം ചെയ്തു. | രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യ ദിനം പ്രൗഡഗംഭീരമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി അൻസാം ഐ ഓസ്റ്റിൻ ദേശീയ പതാക ഉയർത്തി. പ്രിൻസിപ്പാൾ ശ്രീ റഷീദ് വി സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് ശ്രീ ശിഹാബ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ ബഷീർ കൊളക്കൻതാറ്റിൽ, സ്റ്റാഫ് സെക്രട്ടറി ശ്രീ അബ്ദുറഹിമാൻ മാസ്റ്റർ, എസ് ആർ ജി കൺവീനർ ശ്രീ മജീദ് മാസ്റ്റർ, വിജയഭേരി കോർഡിനേറ്റർ ശ്രീ അബ്ദുൽ റസാഖ് മാസ്റ്റർ, എൻ പി മുഹമ്മദലി മാസ്റ്റർ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് സംസാരിച്ചു. SPC, Scouts & Guides, JRC, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്കളിലെ അംഗങ്ങളും മറ്റു വിദ്യാർത്ഥികളും ചടങ്ങിൽ പങ്കാളികളായിരുന്നു. എല്ലാവർക്കും സ്വാതന്ത്ര്യദിന സന്തോഷമായി മധുരം വിതരണം ചെയ്തു. | ||