"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:21, 15 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 59: | വരി 59: | ||
'''<big>വായനദിനം ജൂൺ 19</big>''' | |||
== | == ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ പോസ്റ്റർ മത്സര നിർമ്മാണം, സ്കൂൾ ലൈബ്രറി സന്ദർശനം, ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുക, വായനാദിന ക്വിസ് മത്സരം എന്നീ പരിപാടികൾ നടന്നു. എച്ച് എം മനോഹരൻ സാർ അസംബ്ലിയിൽ വായനാദിനത്തെ കുറിച്ച് സംസാരിച്ചു. അസംബ്ലിയിൽ ആത്മിക ദേവലക്ഷ്മി എന്നിവർ വായനാദിന പ്രസംഗം നടത്തി.വായനാദിനത്തിന്റെ ഭാഗമായി യാസീൻ മാഷിന്റെ നേതൃത്വത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥികൾ പ്രാദേശിക ഗ്രന്ഥശാല സന്ദർശിച്ചു. == | ||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ പോസ്റ്റർ മത്സര നിർമ്മാണം, സ്കൂൾ ലൈബ്രറി സന്ദർശനം, ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുക, വായനാദിന ക്വിസ് മത്സരം എന്നീ പരിപാടികൾ നടന്നു. എച്ച് എം മനോഹരൻ സാർ അസംബ്ലിയിൽ വായനാദിനത്തെ കുറിച്ച് സംസാരിച്ചു. അസംബ്ലിയിൽ ആത്മിക ദേവലക്ഷ്മി എന്നിവർ വായനാദിന പ്രസംഗം നടത്തി.വായനാദിനത്തിന്റെ ഭാഗമായി യാസീൻ മാഷിന്റെ നേതൃത്വത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥികൾ പ്രാദേശിക ഗ്രന്ഥശാല സന്ദർശിച്ചു.[[പ്രമാണം:19808-vauanadhinam1.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|വായനദിനം ]] | [[പ്രമാണം:19808-vauanadhinam1.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|വായനദിനം ]] | ||
[[പ്രമാണം:19808-vayanadhinam5.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|വായനദിനം ]] | [[പ്രമാണം:19808-vayanadhinam5.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|വായനദിനം ]] | ||
[[പ്രമാണം:19808-vayanadhinam3.jpg|അതിർവര|ലഘുചിത്രം|300x300ബിന്ദു|വായനദിനം ]] | [[പ്രമാണം:19808-vayanadhinam3.jpg|അതിർവര|ലഘുചിത്രം|300x300ബിന്ദു|വായനദിനം ]] | ||
| വരി 67: | വരി 68: | ||
[[പ്രമാണം:19808-vayanadhinam2.jpg|ലഘുചിത്രം|400x400ബിന്ദു|വായനദിനം ]] | [[പ്രമാണം:19808-vayanadhinam2.jpg|ലഘുചിത്രം|400x400ബിന്ദു|വായനദിനം ]] | ||
== '''ലഹരിവിരുദ്ധദിനം ജൂൺ 26''' == | |||
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി HM മനോഹരൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. എച്ച് എം കുട്ടികൾക്കായി ലഹരി വിരുദ്ധ സന്ദേശം നൽകി. 2 ബി ക്ലാസിലെ ആത്മിക കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ സംരക്ഷണ ബോധവൽക്കരണത്തിന്റെ ഭാഗമായി സൂംബാ ഡാൻസ് ഉദ്ഘാടനം ബിന്ദുജ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. | |||