"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:51, 15 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി നടത്തി === | |||
രാജ്യത്തിൻ്റെ 79 താം സ്വാതന്ത്ര്യദിനഘോഷം സ്കൂളിൽ വളരെ വിപുലമായി ആഘോഷിച്ചു , സ്കൂൾഎച്ച് എം ഇൻചാർജ് മോട്ടമ്മൽ മുജീബ്മാസ്റ്റർ പതാക ഉയർത്തി, വാർഡ് മെമ്പർ ശിഹാബ് ഊർക്കടവ്. പി ടി എ പ്രസിഡൻ്റ് ഒ ഇബിച്ചിക്കോയ , അക്കാദമിക് കോ- ഓഡിനേറ്റർ ഡോ. എ ടി ജബ്ബാർ മാസ്റ്റർ, സ്കൂൾ അഡ്മിനിസ്റ്റേഷൻ മുഹ്സിൻ , കെ ബഷീർ മാസ്റ്റർ, എം സി സിദ്ധീഖ് മാസ്റ്റർ, റാഷിദ് മാസ്റ്റർ, എം ടി എ പ്രസിഡൻ്റ് മുൻസില പി എന്നിവർ പ്രസംഗിച്ചു , ഖാദർ ഊർക്കടവ്, കെ ജുബൈർ, കെ പി ബഷീർ മാസ്റ്റർ, സുഹാദ് മാസ്റ്റർ, മൻസൂർ മാസ്റ്റർ, വൈ പി അബ്ദുറഹ്മാൻ മാസ്റ്റർ, കെ സി മുജീബ്മാസ്റ്റർ, ശിഹാബ് മാസ്റ്റർ, പി പി ബഷീർ മാസ്റ്റർ, കെ.പി സമദ് മാസ്റ്റർ, സി ടി തൗഫീഖ് മാസ്റ്റർ, സിജി ടീച്ചർ, റിസ് വാന ടീച്ചർ, കെ റസീല ടീച്ചർ,എം സി അഫീദ ടീച്ചർ,എന്നിവർ, സ്വാതന്ത്ര്യദിനറാലിക്ക് നേതൃത്വം നൽകി, ദേശഭക്തിഗാനം, മാസ് ഡ്രല്ല്, സ്വാതന്ത്ര്യ സമരസേനാനികളെ പരിചയപ്പെടൽ തുടങ്ങി പരിപാടികൾ നടന്നു ,പി ടി എ , എം ടി എ . ഭാരവാഹികളുടെ നേതൃത്വത്തിൽ മധുര വിതരണം നടന്നു | |||
=== ചങ്ങാതിക്കൊരു തൈ' ക്യാമ്പയിന് തുടക്കമായി === | === ചങ്ങാതിക്കൊരു തൈ' ക്യാമ്പയിന് തുടക്കമായി === | ||