"എ.എൽ.പി.എസ് കാളിയാറോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് കാളിയാറോഡ് (മൂലരൂപം കാണുക)
15:52, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം ==1968 ൽ ശ്രീ കെ പി മൊയ്തു സാഹിബിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി കാളിയാറോഡ് എ എൽ പി സ്കൂൾ നിലവിൽ വന്നു.ശ്രീമതി ജമീല ടീച്ചർ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്.മലയൻ കോളനി നിവാസികൾക്ക് വിദ്യാഭ്യാസം എത്തിക്കാൻ കഴിഞ്ഞു എന്നുള്ളത് ഈ വിദ്യാലയത്തിൻറെ ഏറ്റവും വലിയ നേട്ടമാണ്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1,2,3,4 എന്നീ ക്ലാസുകൾ രണ്ടു ഡിവിഷനുകളിലായി പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ വിദ്യാലയമാനേജർ ശ്രീ കെ എ മുഹമ്മദ് (ബാപ്പുട്ടി) ആണ്.ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചറും. പ്രൊജക്ടർ, ഇന്റർനെറ്റ് ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ പഠനം, വാഹനസൗകര്യം എന്നിവ ഇവിടെ ലഭ്യമാണ്. പ്രീപ്രൈമറി വിദ്യാലയവും ആരംഭിച്ചിട്ടുണ്ട്. | == ചരിത്രം == | ||
1968 ൽ ശ്രീ കെ പി മൊയ്തു സാഹിബിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി കാളിയാറോഡ് എ എൽ പി സ്കൂൾ നിലവിൽ വന്നു.ശ്രീമതി ജമീല ടീച്ചർ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്.മലയൻ കോളനി നിവാസികൾക്ക് വിദ്യാഭ്യാസം എത്തിക്കാൻ കഴിഞ്ഞു എന്നുള്ളത് ഈ വിദ്യാലയത്തിൻറെ ഏറ്റവും വലിയ നേട്ടമാണ്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1,2,3,4 എന്നീ ക്ലാസുകൾ രണ്ടു ഡിവിഷനുകളിലായി പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ വിദ്യാലയമാനേജർ ശ്രീ കെ എ മുഹമ്മദ് (ബാപ്പുട്ടി) ആണ്.ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചറും. പ്രൊജക്ടർ, ഇന്റർനെറ്റ് ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ പഠനം, വാഹനസൗകര്യം എന്നിവ ഇവിടെ ലഭ്യമാണ്. പ്രീപ്രൈമറി വിദ്യാലയവും ആരംഭിച്ചിട്ടുണ്ട്. | |||