Jump to content
സഹായം

"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഭൗതികം
(ചെ.) (ചരിത്രം)
(ചെ.) (ഭൗതികം)
വരി 49: വരി 49:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
                            പന്ത്രണ്ട് ക്ലാസ് മുറികളുള്ള സ്വന്തമായ കെട്ടിടത്തിലാ​ണ് സ്കുൂള്‍ പ്രവര്‍ത്തിക്കുന്നത്. വിശാലമായ സെമിനാര്‍ ഹാള്‍ , നാല് കംപ്യൂട്ടറും മൂന്ന് ലാപ് ടോപും ഒരു പ്രൊജക്ടറും ഉള്‍പ്പെടുന്ന കംപ്യൂട്ടര്‍ ലാബ്, കുട്ടികള്‍ക്ക് കളിക്കുന്നതിനായി തണല്‍ എന്ന പാര്‍ക്ക് , ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി പുകയില്ലാത്ത അടുപ്പോടു കുടിയ അടുക്കള , പരപ്പനങ്ങാടി കോപ്പറേറ്റിവ് ബാങ്കിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച സ്റ്റേജ് , ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യകമായി പത്തോളം ശുചിമുറികള്‍ എന്നിവ സ്കൂളിന്റേതായിട്ടുണ്ട് .


ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/280654" എന്ന താളിൽനിന്ന് ശേഖരിച്ചത്