Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കേരള പൊതുവിദ്യാഭ്യാസ വകുപ്പ് - ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം/മലപ്പുറം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 343: വരി 343:




ജീവിത നൈപുണി വികാസം എന്ന മേഖലയിലെ ക്ലാസ്സായിരുന്നു ഇത്.  പ്രസന്റേഷൻ സ്കിൽ, ബോഡി ലാംഗ്വേജ്, സെൽഫ് കോൺഫിഡൻസ് തുടങ്ങിയ  മേഖലകളിൽ നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് രസകരമായി ക്ലാസ്സെടുത്തു. 9 ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിലും പ്രവർത്തനങ്ങൾ നൽകി. മികച്ച Performer ആയി തീർത്ഥ കെ യെ തെരഞ്ഞെടുത്തു. തീർത്ഥ കെ ക്ലാസ്സിന് നന്ദി പറഞ്ഞു.</blockquote>
ജീവിത നൈപുണി വികാസം എന്ന മേഖലയിലെ ക്ലാസ്സായിരുന്നു ഇത്.  പ്രസന്റേഷൻ സ്കിൽ, ബോഡി ലാംഗ്വേജ്, സെൽഫ് കോൺഫിഡൻസ് തുടങ്ങിയ  മേഖലകളിൽ നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് രസകരമായി ക്ലാസ്സെടുത്തു. 9 ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിലും പ്രവർത്തനങ്ങൾ നൽകി. മികച്ച Performer ആയി തീർത്ഥ കെ യെ തെരഞ്ഞെടുത്തു. തീർത്ഥ കെ ക്ലാസ്സിന് നന്ദി പറഞ്ഞു.</blockquote><blockquote>
=== '''സെഷൻ - 2''' ===
[[പ്രമാണം: Mlp-deomlp-2025-Gifted' program 10.08 Session 2-1.jpg |400px|thumb|right|ഷൻ 2]]


=== '''സെഷൻ - 2''' ===
രണ്ടാമത്തെ സെഷനിൽ chemistry of plastic and plastic pollution എന്ന വിഷയത്തിൽ കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ്  കോളേജിലെ അസ്സിസ്‌റ്റന്റ്  പ്രൊഫസർ ഡോ. സുബിൻ കുമാർ കെ ക്ലാസ്സെടുത്തു. അടിസ്ഥാന ശാസ്ത്രവും സാങ്കേതിക വിദ്യയും എന്ന മേഖലയിലെ ക്ലാസ്സായിരുന്നു. വളരെ ഉപകാര പ്രദമായ ക്ലാസ്സായിരുന്നെന്ന് കുട്ടികൾ പറഞ്ഞു 
[[പ്രമാണം: Mlp-deomlp-2025-Gifted' program 10.08 Session 2-1.jpg |400px|thumb|right|സെഷൻ 2]]
 
[[പ്രമാണം: Mlp-deomlp-2025-Gifted' program 10.08 Session 2-2.jpg |400px|thumb|right|സെഷൻ 2]]


രണ്ടാമത്തെ സെഷനിൽ chemistry of plastic and plastic pollution എന്ന വിഷയത്തിൽ കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിലെ അസ്സിസ്‌റ്റന്റ്  പ്രൊഫസർ ഡോ. സുബിൻ കുമാർ കെ ക്ലാസ്സെടുത്തു.  
പോളിമർ നിർമ്മാണം, നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ (ഓർഗാനിക് മോളിക്യൂൾ -monomer), പ്ലാസ്റ്റിക് നിർമ്മിക്കാൻ ആവശ്യമായ monomer ൻ്റെ സ്വഭാവം, വിവിധ തരം പ്ലാസ്റ്റിക്കുകൾ, പ്ലാസ്റ്റിക് ൻ്റെ ഉപയോഗം/മേന്മകൾ, പ്ലാസ്റ്റിക് മലിനീകരണം, മൈക്രോ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് എങ്ങനെ വിഘടിക്കുന്നു, കടലിൽ എങ്ങനെ പ്ലാസ്റ്റിക് എത്തുന്നു, അതെങ്ങെനെ മൈക്രിപ്ലാസ്റ്റിക് ആവുന്നു, Biomagnification/ bioaccumulation തുടങ്ങിയവ, പ്ലാസ്റ്റിക് കത്തിച്ചാൽ എന്തെല്ലാം വിഷവാതകങ്ങൾ ഉണ്ടാവും, പ്ലാസ്റ്റിക് മലിനീകരണം മൂലം മനുഷ്യന് എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും തുടങ്ങി വിവിധ വിവരങ്ങളിലൂടെ ക്ലാസ്സ് എടുത്തു </blockquote>


[[പ്രമാണം: Mlp-deomlp-2025-Gifted' program 10.08 Session 2-2.jpg |400px|thumb|right|സെഷൻ 2]]
== സർഗ്ഗശാല - 2 ==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2804543" എന്ന താളിൽനിന്ന് ശേഖരിച്ചത്